Home Tags Visudhiyudepathayil-42

Tag: visudhiyudepathayil-42

വിശുദ്ധിയുടെ പാതയിൽ-42 വിശുദ്ധ പോളിക്കാർപ്പ് (70-156) തിരുനാൾ – ഫെബ്രുവരി 23

ആദിമസഭയിലെ പ്രഖ്യാതനായ ഒരു രക്തസാക്ഷിയാണ് വിശുദ്ധ പോളിക്കാർപ്പ്. ഇദ്ദേഹം സഭാപിതാവും വേദപാരംഗതനു മാണ്. ആധുനിക ടർക്കിയിൽ ഉൾപ്പെട്ട സ്മിർണാ എന്ന സ്ഥലത്തെ മെത്രാനായിരുന്നു ഈ വിശുദ്ധൻ. ഈശോയുടെ പ്രേഷ്ഠശിഷ്യനായ വിശുദ്ധ യോഹന്നാന്റെ ശിഷ്യനായിരുന്നതുകൊണ്ട് അദ്ദേഹത്തിൽ...