Home Tags September 2019

Tag: september 2019

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള തിരുനാൾ: ഓഗസ്റ്റ് 30

ഉപക്രമം ഭാരതീയ സഭയ്ക്ക് (പ്രത്യേകിച്ചു കേരളത്തിന്) ദൈവം നല്കിയ സമ്മാനങ്ങളാണ് വിശുദ്ധ തോമാശ്ലീഹാ, വാഴ്ത്തപ്പെട്ട റാണി മരിയ, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള എന്നീ മൂന്നു രക്തസാക്ഷികൾ. തങ്ങളുടെ രക്തസാക്ഷിത്വത്താൽ അവർ മിശി ഹായ്ക്കും സുവിശേഷത്തിനും...

വഴിതെറ്റുന്ന വണക്കം

മധ്യകേരളത്തിലെ പ്രശസ്തമായ ഒരു തീർത്ഥാടനകേന്ദ്രത്തിലെ തിരുനാൾ പ്രദ ക്ഷിണം അത്യാഢംഭരപൂർവ്വം നടക്കുകയാണ്. വിശുദ്ധന്റെ തിരുസ്വരൂപം അനേകർ ചേർന്ന് വഹിക്കുന്നു. പാതി വഴി പിന്നിട്ടപ്പോൾ രൂപക്കൂടിനുള്ളിലെ തിരുസ്വരൂപം കെട്ടിവച്ചിരുന്ന കെട്ടഴിഞ്ഞ് രൂപം ഇളകിത്തുടങ്ങി. പ്രദക്ഷിണത്തിന്റെ കാർമ്മി...

സഭാപരമായ മൃതസംസ്‌കാരം നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍

എല്ലാ ക്രൈസ്തവ വിശ്വാസികള്‍ക്കും മാമ്മോദീസാര്‍ത്ഥികള്‍ക്കും സഭാപരമായ മൃതസംസ്‌കാരത്തിന് അര്‍ഹതയും അവകാശവുമുണ്ട്. എന്നാല്‍, ചില പ്രത്യേക സാഹചര്യത്തില്‍ സഭാപരമായ മൃതസംസ്‌കാരം നിഷേധിക്കുന്ന സാഹച ര്യമുണ്ടാകാം. സഭയില്‍ നിന്നും അകന്നു നില്ക്കുന്നവരുടെ മൃതസംസ്‌കാരമാണ് ഇത്തരത്തില്‍ വരുന്നത്....

പടിഞ്ഞാറിന്റെ സ്വന്തം ഇന്ത്യൻ നീതിന്യായ വ്യവസ്ഥ 1

“If you wish to destroy a nation, destroy its morality and it will fall into your lap like a ripe apple from a tree’’...

മാർ ജോസഫ് പവ്വത്തിൽ കാലഘട്ടത്തിന്റെ പ്രവാചകൻ

വേദപുസ്തകത്തിൽ കാണുന്ന പ്രവാചകന്മാർ ഏറെ പ്രത്യേകതയുള്ളവരായിരുന്നു. സാധാരണഗതിയിൽ പ്രവാചകന്മാരെ 'മുൻകൂട്ടി കാര്യങ്ങൾ വെളിപ്പെടുത്തുന്നവർ' എന്ന രീതിയിലാണ് ആളുകൾ മനസ്സിലാക്കുന്നത്. എന്നാൽ ബൈബിളിലെ പ്രവാ ചകന്മാർ ഭാവി മുൻകൂട്ടി പറയുന്നവരായിരുന്നില്ല; മറിച്ച് ദൈവസന്ദേശവും ദൈവഹിതവും വെളിപ്പെടുത്തുന്നവരായിരുന്നു...

എഡിറ്റോറിയൽ പ്രളയവും ഗാഡ്ഗിലും പിന്നെ സഭയും

റോമാനഗരം കത്തിയെരിഞ്ഞത് നീറോ ചക്രവർത്തിയ്ക്ക് വലിയ ക്ഷീണം ആയിപ്പോയി. അയാളുടെ ഭരണപരാജയം ആയി അതു വിലയിരുത്തപ്പെട്ടു. തന്റെ കഴിവുകേടുകൾ മറയ്ക്കാൻ അദ്ദേഹം ഒരു കാരണം കണ്ടെത്തി. പുതിയ ദൈവത്തെ ആരാധിക്കുന്ന ക്രിസ്ത്യാനികൾ പെരുകുന്നതു...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 31 പാറേമ്മാക്കൽ ഗോവർണ്ണദോരുടെ ഭരണം (1786-1799)

പാറേമ്മാക്കൽ തോമാ കത്തനാരെ മാർത്തോമ്മാ നസ്രാണികളുടെ മെത്രാനായി വാഴിക്കണമെന്ന് നസ്രാണികൾ ഒന്നടങ്കം പോർട്ടുഗൽ രാജ്ഞിയോട് അപേക്ഷിച്ചു. എന്നാൽ രാജ്ഞി ഗോവർണ്ണദോരച്ചനെ മെത്രാപ്പോലീത്തയായി നിയമിക്കു ന്നില്ലെങ്കിൽ, പൗരസ്ത്യ കാത്തോലിക്കാ പാത്രിയാർക്കീസിന്റെ സഹായം തേടി ഗോവർണ്ണദോരച്ചനെ...

വിവിധ മതങ്ങളിൽ മനുഷ്യരക്ഷ

ജനതകളുടെ ആവശ്യവും സാഹചര്യങ്ങളും അനുസരിച്ച് പല വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും ദൈവം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.ചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തിൽ നിന്ന് വീക്ഷിക്കുമ്പോൾ ഈ ദൈവിക വെളിപാടുകളിൽ നിന്നും അനേകതരം ദൈവാവിഷ്‌കരണങ്ങൾ ഉണ്ടായിട്ടുള്ളതായി ദർശിക്കാനാകും. അടിസ്ഥാനപരമായി എല്ലാ ദൈവാവിഷ്‌കരണങ്ങളും...

കത്തോലിക്കാവിശ്വാസം ചോദ്യോത്തരങ്ങളിലൂടെ – 10

ചോദ്യം: നമ്മുടെ കർത്താവായ ഈശോമിശിഹാ പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ 'ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടു ത്തരുതേ' എന്ന തർജ്ജമ ശരിയല്ലെന്നും അതിനുപകരം 'ഇനിമുതൽ പ്രലോഭനത്തിൽ ഉൾപ്പെടുവാൻ ഞങ്ങളെ അനുവദിക്കരുത്' എന്നുമാണ്...

മോൺ. സിറിയക് കണ്ടങ്കരി ആധുനിക ചങ്ങനാശേരിയുടെ ശില്പി 3

മോൺ. കണ്ടങ്കരിയും തിരുസഭയുടെ പൊതുസാക്ഷ്യവും മോൺ. കണ്ടങ്കരി ചങ്ങനാശേരിയിലെ ദേശത്തിന്റെ പട്ടക്കാരൻ കൂടിയായിരുന്നു. പൊതുസമൂഹത്തിൽ സുസമ്മതനായ അദ്ദേഹത്തിന്റെ സമീപം നാനാജാതി മതസ്ഥർ വിവിധ ആവശ്യങ്ങൾക്കായി എത്തിയിരുന്നു ''കത്തനാർ ഉണ്ടായിരുന്നപ്പോൾ തങ്ങൾ ഒന്നിച്ചിരുന്ന് പൊതുക്കാര്യങ്ങൾ ചർച്ച...