Home Tags Sabhacharithram

Tag: sabhacharithram

മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 34 പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ പിൻഗാമികൾ (1799-1838) പാരി...

റോമിന്റെ കീഴിലുള്ള കർമ്മലീത്താ മിഷണറിമാരുടെ ശക്തമായ എതിർപ്പുമൂലം പാറേമ്മാക്കൽ തോമ്മാക്കത്തനാർക്ക് മെത്രാൻസ്ഥാനം ലഭിക്കുകയില്ലെന്ന് മാർത്തോമ്മാ നസ്രാണികൾക്ക് മനസ്സിലായി. തന്മൂലം ഒരു സ്വജാതി മെത്രാനെ ലഭിക്കുന്നതിന് അപേക്ഷകളുമായി ഒരു ദൗത്യസംഘം പുത്തൻചിറക്കാരനായ പോൾ പണ്ടാരിയുടെ...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 32 ...

അവസാനത്തെ ഈശോസഭാ മെത്രാപ്പോലീത്തയായ ഡോം സൽവദോർ ദോസ് റൈയ്‌സ് 1777-ൽ മരണമടഞ്ഞതിനുശേഷം കൊടുങ്ങല്ലൂർ അതിരൂപതയിൽ അഡ്മിനിസ്‌ട്രേറ്റർ (ഗോവർണ്ണദോർ) മാത്രമേ ഉണ്ടായിട്ടുള്ളു. റോമിന്റെ കീഴിലുള്ള കർമ്മലീത്ത മിഷനറിമാരുടെ ശക്തമായ എതിർപ്പുകൾ മൂലം പാറേമ്മാക്കൽ തോമ്മാക്കത്തനാർക്ക്...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം -22

കൂനൻകുരിശ് സത്യത്തിനുശേഷം റോം ഇടപെടുന്നു, വിസിറ്ററെ അയയ്ക്കുന്നു കൂനൻ കുരിശ് സത്യത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ഗാർസ്യാ മെത്രാപ്പോലീത്ത പോർട്ടുഗീസ് രാജാവിനെയും മാർപ്പാപ്പായെയും അറിയിച്ചു. സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ അന്നത്തെ മാർപ്പാപ്പാ അലക്‌സാണ്ടർ ഏഴാമൻ, ജോസഫ് മരിയ സെബസ്ത്യാനി,...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം -20

കൂനൻകുരിശ് സത്യം: നസ്രാണികൾ മാർപ്പാപ്പായെ ധിക്കരിച്ചോ? മാർത്തോമ്മാ ഒന്നാമൻ (ആർച്ച്ഡീക്കൻ തോമസ് പറമ്പിൽ) തനിക്ക് സാധുവായ മെത്രാൻപട്ടം ലഭിച്ചിട്ടില്ല എന്ന് ബോദ്ധ്യം വന്നതിനാൽ 1665-ൽ അന്ത്യോക്യയിൽ നിന്ന് മാർ ഗ്രിഗോറിയോസ് എന്ന മെത്രാനെ വരുത്തി....

കൂനൻകുരിശ് സത്യത്തിനു ശേഷം (തുടർച്ച)

1653 ജനുവരി 3-ന് നടന്ന കൂനൻകുരിശ് സത്യത്തിനുശേഷം ആർച്ചുഡീക്കനും വൈദികരും ജനങ്ങളും ഇടപ്പള്ളിയിൽ സമ്മേളിച്ചു. അവിടെവച്ച് ആർച്ചുഡീക്കന്റെ ആലോചനക്കാരിൽ ഒരാളായ ഇട്ടിത്തൊമ്മൻ കത്തനാർ, ജനങ്ങളെ ഈശോസഭാ വൈദികരിൽ നിന്നും പിന്തിരിപ്പിക്കാനായി മാർ അഹത്തള്ളായുടെ...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം -17 കൂനൻകുരിശ് സത്യം (1653 ജനുവരി...

മാർത്തോമ്മാ നസ്രാണികളുടെ ആദ്യത്തെ ലത്തീൻ മെത്രാപ്പോലീത്ത ഫ്രാൻസിസ് റോസ് (1599-1624) ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അതിമെത്രാസനഭവനം അങ്കമാലിയിൽ നിന്നും കൊടുങ്ങല്ലൂരിലേയ്ക്കു മാറ്റി. ഈ മാറ്റം മുഖേന കൊച്ചി രൂപതയ്ക്ക് കൊടുങ്ങല്ലൂരും വേറെ ചില...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 1 : ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ശ്ലൈഹിക ഉത്ഭവം

മനുഷ്യന് ദൈവം നൽകിയ ഒരു വലിയ കഴിവാണ് ഓർമ്മശക്തി. ഓർമ്മ നഷ്ടപ്പെട്ടവന് തന്റെ പ്രിയപ്പെട്ടവരെയോ വേണ്ടപ്പെട്ടവരെയോ തിരിച്ചറിയാൻ കഴിയാതെ വരും. ഗതകാലസംഭവങ്ങളെക്കുറിച്ചുളള ഓർമ്മയാണു ചരിത്രം. സഭയുടെ കഴിഞ്ഞ കാലത്തെക്കുറിച്ചുളള ഓർമ്മ സഭാചരിത്രവും. ആ...

സീറോ മലബാർ സഭയുടെ സ്വത്വബോധം 4 : ആരാധനക്രമരംഗം

രണ്ടാം വത്തിക്കാൻ കൗൺസിലിനു മുൻപ് നമ്മുടെ സഭയുടെ സഭാപരമായ വ്യക്തിത്വത്തെക്കുറിച്ച് ഏറെ വിചിന്തനം നടന്നിരുന്നില്ല എന്നതാണ് വസ്തുത. പോർട്ടുഗീസ് ഭരണകാലത്ത് നമ്മുടെ ആരാധനക്രമത്തിൽ ധാരളം മാറ്റങ്ങൾ വരുത്തിയതിൽ നമ്മുടെയിടയിൽ അതൃപ്തി ഉണ്ടായി എന്നതു...

മൂന്നുനോമ്പ്

മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരുന്ന വളരെ പുരാതനമായ ഒരു ആചാരമാണ് മൂന്നു നോമ്പിന്റെ ആചരണം. വലിയനോമ്പിനുളള ഒരുക്കമായും ഇതിനെ കാണാവുന്നതാണ്. വളരെ പുരാതന കാലം മുതലേ കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെയിടയിൽ ഇത് നിലനിന്നിരുന്നുവെന്ന്...

നസ്രാണിസഭയിലെ വിഭജനവും അന്ത്യോക്യൻ പാരമ്പര്യവും

1653 - ലെ കൂനൻകുരിശുസത്യത്തിനുശേഷം ഉണ്ടായ സംഭവവികാസങ്ങൾ ഒന്നായിരുന്ന സുറിയാനി സമുദായത്തെ ദുർബലമാക്കിയ പിളർപ്പിലേയ്ക്കു നയിച്ചു. 1665-ൽ അന്ത്യോക്യൻ മെത്രാനായ മാർ ഗ്രിഗോറിയോസിന്റെ കേരളസഭയിലേയ്ക്കുളള ആഗമനം ഈ പിളർപ്പിനു പുതിയ മാനങ്ങൾ നല്കി. പോർട്ടുഗീസ്...