Home Tags May 2018

Tag: May 2018

ആനന്ദിച്ച് ആഹ്ലാദിക്കുവിൻ ഫ്രാൻസിസ് മാർപ്പാപ്പായുടെ പുതിയ ശ്ലൈഹിക പ്രബോധനം

വിശുദ്ധിയെ നാമാരും ഭയപ്പെടേണ്ടതില്ല സുവിശേഷത്തിന്റെ സന്തോഷത്തിനും (Evangelii Gaudium) സ്‌നേഹത്തിന്റെ ആനന്ദത്തിനും (Amoris Laetitia) സത്യത്തിന്റെ സന്തോഷത്തിനും (Veritatis Gaudium) ശേഷം ഫ്രാൻസിസ് മാർപ്പാപ്പ നൽകിയിരിക്കുന്ന പുതിയ ശ്ലൈഹിക പ്രബോധനമാണ് ആനന്ദിച്ച് ആഹ്ലാദിക്കുവിൻ (Gaudete...

ശ്ലീഹാക്കാലം ശ്ലൈഹിക നടപടികളുടെ ഓർമ്മയാചരണം

ഈശോമിശിഹായിലൂടെ പൂർത്തിയാക്കപ്പെട്ട പെസഹാരഹസ്യങ്ങളുടെ അനുസ്മരണമാണ് ആരാധനാവത്സരത്തിലൂടെ സഭ ആചരിക്കുന്നത്. ശ്ലീഹാക്കാലം വരെയുള്ള സമയങ്ങളിൽ ഈശോയുടെ ശാരീരികസാന്നിദ്ധ്യത്തിലുള്ള പ്രവർത്തനങ്ങളെ സഭ ചിന്താവിഷയമാക്കുന്നു. ഈശോയുടെ ഈ ലോകത്തിലെ ശാരീരിക സാന്നിദ്ധ്യം സ്വർഗ്ഗാരോഹണത്തോടെ പൂർത്തീകരിക്കപ്പെട്ടു. അവിടുത്തെ സ്വർഗ്ഗാരോഹണശേഷം...

ഞായറാഴ്ചയുടെ പുത്രൻ (ബർഹദ്മ്പ്ശമ്പാ 6th /7th C)

നിസിബിസ്സിലെ വിഖ്യാതമായ ദൈവശാസ്ത്രകലാലയത്തോടു ബന്ധപ്പെടുത്തി പുരാതന സുറിയാനിരേഖകളിൽ കാണുന്ന ഒരു പേരാണ് ബർഹദ്മ്പ്ശമ്പാ അഥവാ 'ഞായറാഴ്ചയുടെ പുത്രൻ'. ഇതെന്ത് പേര്? എന്ന് നമുക്ക് തോന്നുമെങ്കിലും സ്വന്തം പേരിൽപോലും സഭയുടെ വിശ്വാസം പ്രകാശിപ്പിക്കുവാൻ മാത്രം...

ചോദ്യങ്ങൾക്കു മറുപടി

പരി. കുർബാനയിൽ മുഴുവനായും പങ്കെടുത്തവർ മാത്രമേ ഈശോയെ സ്വീകരിക്കുവാൻ പാടുള്ളോ? പരി. കുർബാനയ്ക്കു താമസിച്ചു വന്നിട്ട് കുർബാന സ്വീകരിക്കുന്നത് തെറ്റാണോ? പരിശുദ്ധ കുർബാനയിൽ മുഴുവനായും പങ്കെടുത്ത് കുർബാന സ്വീകരിക്കുന്നതാണ് ഉത്തമം. പരിശുദ്ധ കുർബാന സഭയാകുന്ന...

മാർ തെയദോറിന്റെ കൂദാശയിലെ ചില ആദ്ധ്യാത്മിക വിചിന്തനങ്ങൾ

  സഭയുടെ വിശ്വാസത്തിന്റെ മഹോന്നത പ്രകാശനമായ പരിശുദ്ധ കുർബ്ബാനയുടെ സമർപ്പണപരമായ ഹൃദയഭാഗമാണ് 'അനാഫൊറ', 'കൂദാശ', 'കുർബ്ബാന', കൃതജ്ഞതാ പ്രാർത്ഥന', കാനൻ' തുടങ്ങിയ പേരുകളിലൊക്കെ അറിയപ്പെടുന്ന പ്രാർത്ഥനാസമുച്ചയം. പൗരസ്ത്യ സുറിയാനിക്കാരായ സീറോ മലബാറുകാരുടെയിടയിൽ 'കൂദാശ' എന്ന...