Home Tags January

Tag: january

ക്രിസ്തുവിനും കന്യാസ്ത്രിമാർക്കുമെതിരെ ഒരു അസാധുവാക്കൽ ശ്രമം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഡീമോണിറ്റൈസേഷന്റെ' - കറൻസി അസാധുവാക്കലിന്റെ - ഫലമായി ജനം നെട്ടോട്ടമോടുന്നതിനിടയിൽ സാംസ്‌കാരിക കേരളത്തിൽ മറ്റൊരു അസാധുവാക്കൽ ശ്രമം നടന്നു. ക്രിസ്തുവിനെയും അതോടൊപ്പം കന്യാസ്ത്രികളെയും നിന്ദിച്ചുകൊണ്ടുളള അത്യന്തം പ്രകോപന പരമായ ചിത്രം...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 1 : ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ശ്ലൈഹിക ഉത്ഭവം

മനുഷ്യന് ദൈവം നൽകിയ ഒരു വലിയ കഴിവാണ് ഓർമ്മശക്തി. ഓർമ്മ നഷ്ടപ്പെട്ടവന് തന്റെ പ്രിയപ്പെട്ടവരെയോ വേണ്ടപ്പെട്ടവരെയോ തിരിച്ചറിയാൻ കഴിയാതെ വരും. ഗതകാലസംഭവങ്ങളെക്കുറിച്ചുളള ഓർമ്മയാണു ചരിത്രം. സഭയുടെ കഴിഞ്ഞ കാലത്തെക്കുറിച്ചുളള ഓർമ്മ സഭാചരിത്രവും. ആ...

സീറോ മലബാർ സഭയുടെ സ്വത്വബോധം 4 : ആരാധനക്രമരംഗം

രണ്ടാം വത്തിക്കാൻ കൗൺസിലിനു മുൻപ് നമ്മുടെ സഭയുടെ സഭാപരമായ വ്യക്തിത്വത്തെക്കുറിച്ച് ഏറെ വിചിന്തനം നടന്നിരുന്നില്ല എന്നതാണ് വസ്തുത. പോർട്ടുഗീസ് ഭരണകാലത്ത് നമ്മുടെ ആരാധനക്രമത്തിൽ ധാരളം മാറ്റങ്ങൾ വരുത്തിയതിൽ നമ്മുടെയിടയിൽ അതൃപ്തി ഉണ്ടായി എന്നതു...

വിശുദ്ധ തോമസ് അക്വീനാസ് (1225-1274)

വിശുദ്ധ അഗസ്റ്റിനും വിശുദ്ധ തോമസ് അക്വീനാസും സഭയിലെ രണ്ടു മഹാ വേദപാരംഗതരാണ്. ഇവർ രണ്ടും വിശുദ്ധരിൽ വച്ച് വിജ്ഞരും വിജ്ഞരിൽ വച്ച് വിശുദ്ധരുമാണ്. സഭയുടെ സാർവത്രിക വേദപാരംഗതൻ (Universal Doctor) എന്നറിയപ്പെടുന്ന മഹാനായ...

മൂന്നുനോമ്പ്

മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരുന്ന വളരെ പുരാതനമായ ഒരു ആചാരമാണ് മൂന്നു നോമ്പിന്റെ ആചരണം. വലിയനോമ്പിനുളള ഒരുക്കമായും ഇതിനെ കാണാവുന്നതാണ്. വളരെ പുരാതന കാലം മുതലേ കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെയിടയിൽ ഇത് നിലനിന്നിരുന്നുവെന്ന്...

വചനം ബലിവേദിയിൽ

പിറവി രണ്ടാം ഞായർ (ജനുവരി-1, 1-ാം ഞായർ) ഉൽപ. 17,1-27; ഏശ 42:18-43,13; ഗലാ. 5:1-6 + ഫിലി. 2,5-11; മത്താ.1:18-25 + ലൂക്കാ 2,21 മംഗളവാർത്തക്കാലത്തിൽ ഈശോയുടെ മനുഷ്യാവതാരത്തെ ധ്യാനവിഷയമാക്കുന്ന സഭയുടെ മുമ്പിൽ സ്വന്തം...