Home Tags 28-19

Tag: 28-19

ഈശോയുടെ പീഡാനുഭവവും മരണവും (ര@ാം ഭാഗം) (യോഹ 18,28-19,16മ)

പീഡാനുഭവവിവരണത്തിന്റെ ഈ രണ്ടാം ഭാഗത്ത് നാം പഠനത്തിനു വിഷയമാക്കുന്നത് ഈശോ പീലാത്തോസിന്റെ മുമ്പിൽ വിസ്തരിക്കപ്പെടുന്ന സംഭവമാണ്.പീഡാനുഭവവിവരണത്തിന്റെ ഏറ്റം ദൈർഘ്യമേറിയതും കേന്ദ്രഭാഗവുമാണിത്. പീലാത്തോസിന്റെ കൊട്ടാരത്തിന്റെ അകത്തും പുറ ത്തുമായി ഏഴു ചെറിയ രംഗങ്ങളായിട്ടാണ് ഈ ഭാഗം...