Home Tags 1-27)

Tag: 1-27)

ഈശോയുടെ പീഡാനുഭവവും മരണവും (ഒന്നാം ഭാഗം) (യോഹ 18,1-27)

അന്ത്യപ്രഭാഷണത്തെതുടർന്ന്യോഹന്നാൻസുവിശേഷകൻ 18-19 അദ്ധ്യായങ്ങളിലായി ഈശോയുടെ പീഡാനുഭവവും മരണവും വിവരിക്കുന്നു. സമാന്തര സുവിശേഷങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് യോഹന്നാന്റെ അവതരണം. ഈശോയെ എളിമപ്പെടുത്തുന്നതും പരിഹസിക്കുന്നതുമായ ചില ഭാഗങ്ങൾ യോഹന്നാൻ വിട്ടുകളയുകയും, അവിടുത്തെ രാജത്വവും ദൈവത്വവും...