Home Tags സിവിൽ നിയമ

Tag: സിവിൽ നിയമ

സിവിൽ നിയമപ്രകാരം വിവാഹമോചനം അനുവദിച്ച ശേഷവും സഭ വിവാഹമോചനം നല്കാത്തത് എന്തു‌കൊണ്ട്?

സിവിൽനിയമത്തെ സഭയുടെ നിയമമാക്കുന്നത് ശരിയല്ല. സിവിൽനിയമം മനുഷ്യസമൂഹത്തിന്റെ സൃഷ്ടിയാണ്. സഭാനിയമം ദൈവമനുഷ്യസമൂഹത്തിന്റെ സൃഷ്ടിയാണ്. സഭ ദൈവത്തിന്റെ ജനമാണ്. ദൈവത്തിന്റെ കല്പനകൾക്കനുസൃതമായേ സഭയ്ക്ക് നിയമനിർമ്മാണം നടത്താനാവൂ. വിവാഹമോചനം ദൈവത്തിന്റെ ക്രമീകരണത്തിനു വിരുദ്ധമാണ്. ദൈവത്തിന്റെ ക്രമീകരണപ്രകാരം...