Home Tags വിശുദ്ധ കുര്യാറ്റോസ് ഏലിയാസ് ചാവറ (1805-1871)

Tag: വിശുദ്ധ കുര്യാറ്റോസ് ഏലിയാസ് ചാവറ (1805-1871)

വിശുദ്ധ കുര്യാറ്റോസ് ഏലിയാസ് ചാവറ (1805-1871)

മിശിഹായുടെശിഷ്യനായവിശുദ്ധതോമ്മാശ്ലീഹായിൽനിന്ന് വിശ്വാസം സ്വീകരിച്ച കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽനിന്നും ആദ്യമായി നാമകരണം ചെയ്യപ്പെട്ട വിശുദ്ധനാണ് കുര്യാക്കോസ് ഏലിയാസ് ചാവറ. ഇന്ത്യയിൽ ഏതദ്ദേശീയസന്ന്യാസജീവിതത്തന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം രണ്ടു കർമ്മലീത്താ സഭകളുടെ സഹസ്ഥാപകനാണ്. ജാതിബോധത്തിനും ഉച്ചനീചത്വങ്ങൾക്കുംഎതിരെപോരാടിയസാമൂഹികപരിഷ്കർത്താവ്,കേരളത്തിൽവിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയുംസ്‌ഫോടനത്തിനുവഴിയൊരുക്കിയ...