Home Tags വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള തിരുനാൾ: ഓഗസ്റ്റ് 30

Tag: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള തിരുനാൾ: ഓഗസ്റ്റ് 30

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള തിരുനാൾ: ഓഗസ്റ്റ് 30

മഹാനായ ഡിലനായി ഓരോ അവസരത്തിലും നടന്നുകൊണ്ടിരുന്ന എല്ലാക്കാര്യങ്ങളും ദേവസാഹായം തന്റെ ഉറ്റമിത്രമായ ഡിലനായിയെ അറിയിച്ചുകൊണ്ടിരുന്നു. മഹാനായ ആ സൈന്യാധിപന്റെ വിശ്വാസദാർഢ്യവും, വ്യക്തിപ്രഭാവവും, പ്രാർത്ഥനയും രക്തസാക്ഷിത്വത്തിൽ ദേവസഹായത്തിന് ഉത്തേജനം പകർന്നുവെന്നത് തീർച്ചയാണ്. ഡിലനായിയുടെ സ്വാധീനവും ദേവസഹായത്തിന്റെ...

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള തിരുനാൾ: ഓഗസ്റ്റ് 30

പീഡനങ്ങളുടെ പാതയിൽ ഒന്നുകൊണ്ടും ദേവസഹായത്തെ ജയിക്കാനാവില്ലെന്നു കണ്ട ബ്രാഹ്മണർ അദ്ദേഹത്തെ നശിപ്പിക്കാനും ക്രിസ്തുമതപ്രചാരണം തടയാനും ഏതു മാർഗ്ഗവും സ്വീകരിക്കാൻ തീരുമാനമെടുത്തു. അതിനായി അവരും ക്ഷേത്രാ ധികാരികളുംഒരുമിച്ച് രാമയ്യർ ദളവായെ സമീപിച്ചു. മാർത്താണ്ഡവർമ്മയുടെ പ്രധാനമന്ത്രിയായിരുന്നു രാമയ്യർ...

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള തിരുനാൾ: ഓഗസ്റ്റ് 30

ഉപക്രമം ഭാരതീയ സഭയ്ക്ക് (പ്രത്യേകിച്ചു കേരളത്തിന്) ദൈവം നല്കിയ സമ്മാനങ്ങളാണ് വിശുദ്ധ തോമാശ്ലീഹാ, വാഴ്ത്തപ്പെട്ട റാണി മരിയ, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള എന്നീ മൂന്നു രക്തസാക്ഷികൾ. തങ്ങളുടെ രക്തസാക്ഷിത്വത്താൽ അവർ മിശി ഹായ്ക്കും സുവിശേഷത്തിനും...