Home Tags റവ. ഡോ. മാത്യു ചങ്ങങ്കരി

Tag: റവ. ഡോ. മാത്യു ചങ്ങങ്കരി

എപ്പോഴാണ് വിവാഹകർമ്മം നീട്ടിവയ്ക്കാൻ വികാരിമാർ ആവശ്യപ്പെടുന്നത്?

സഭാനിയമപ്രകാരം വിശ്വാസികൾ ആവശ്യപ്പെടുകയും അവർക്കു യോഗ്യതയു ണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സഭയിൽ കൂദാശകൾ പരികർമ്മം ചെയ്തുകൊടുക്കേണ്ടതുണ്ട്. എന്നാൽ, ചില അനിവാര്യമായ കാരണങ്ങളാലും സാഹ ചര്യങ്ങളാലും കൂദാശകളുടെ പരികർമ്മം നീട്ടിവയ്ക്കാൻ ഇടയാകാം. തകർന്നുകൊണ്ടിരിക്കുന്ന അനവധി കുടുംബജീവിതങ്ങളെ മുൻനിർത്തി,...

പരസ്യ പാപികൾക്ക് മൃതസംസ്‌കാരം നൽകാമോ?

പരസ്യപാപികളായി, സഭയ്ക്കും സമൂഹത്തിനും ഉതപ്പിനു കാരണമായ ജീവിതം നയിച്ചവർക്കുള്ള മൃതസംസ്‌കാരത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ചില പ്രത്യേക സാഹചര്യത്തിൽ, കത്തോലിക്കരായവർക്ക് സഭാപരമായ മൃതസംസ്‌കാരം നിഷേധിക്കുന്ന സാഹചര്യമുണ്ടാകാം. അത്തരത്തിൽ ഒന്നാണ് പരസ്യപാപികൾ. അത്തരത്തിലുള്ളവർക്കുള്ള മൃതസംസ്‌കാരം വിശ്വാസ സമൂഹത്തിന്...

സിവിൽ വിവാഹരജിസ്‌ട്രേഷനും സഭയിലെ വിവാഹവും

വളരെ വ്യത്യസ്ഥമായ ഒരു വിവാഹ കേസ് കേൾക്കുവാനിടയായി. അഞ്ചുവർഷങ്ങൾക്കുമുമ്പ് സിവിൽ നിയമപ്രകാരം രജിസ്റ്റർ വിവാഹം ചെയ്തവരുടെ കേസാണ്. അഞ്ചുവർഷത്തെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചു. പെൺകുട്ടി പുനർവിവാഹിതയാകുവാൻ വികാരിയച്ചനെ സമീപിക്കുന്നു. എന്നാൽ, തന്റെ ആദ്യത്തെ...

കത്തോലിക്കാ സഭയിൽ പുസ്തക പ്രസിദ്ധീകരണത്തിന് അനുവാദം ആവശ്യമോ?

അനുവാദമില്ലാതെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും വിവാദ പുസ്തകങ്ങളിലൂടെ കച്ചവടം വർദ്ധിപ്പിക്കുകയും ചെയ്യുന്ന കാലമാണല്ലോ ഇത്. ഏതൊരു രചനയും സഭയുടെ നന്മയും ആത്മാക്കളുടെ രക്ഷയും മുന്നിൽ കണ്ടുകൊണ്ട് നടക്കുമ്പോൾ അത് ഭാവിതലമുറയ്ക്ക് ഉപകാരപ്രദമാകും. എന്നാൽ, നിർഭാഗ്യകരമെന്നു...

സഭാനിയമങ്ങൾക്ക് എതിരായി നടത്തപ്പെടുന്ന വിവാഹത്തിൽ സംബന്ധിക്കാമോ?

കത്തോലിക്കാസഭയുടെ പ്രമാണങ്ങൾക്ക് വിരുദ്ധമായി ഇതര വിഭാഗങ്ങളിലും മതങ്ങളിലും പെട്ടവരുമായി അവരുടെ ആചാരരീതിയനുസരിച്ച് നടത്തുന്ന വിവാഹങ്ങളിൽ കത്തോലിക്കരായ വിശ്വാസികൾക്ക് സജീവമായി പങ്കെടുക്കാൻ സാധിക്കുമോ? മേൽപറഞ്ഞ രീതിയിലുള്ള വിവാഹങ്ങളോടു സഹകരിക്കുകയും അതിനു നേതൃത്വം നല്കുകയും ചെയ്യുന്നവർക്കെതിരെ നടത്തപ്പെടുന്ന...

ഒളിച്ചോട്ടവും സാധുവായ വിവാഹവും

അടുത്ത കാലത്ത് മാതാപിതാക്കൾ അറിയാതെയുള്ള ഒളിച്ചോട്ടങ്ങൾ വർദ്ധിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്. അക്രൈസ്തവരുടെ കൂടെ ഒളിച്ചോടി ജീവി ക്കുന്നവരും, അക്രൈസ്തവ രീതികളിൽ വിവാഹം നടത്തിയവരുമായവരുടെ നിരവധി ഉദാഹരണങ്ങൾ നമുക്കു പരിചിതമാണ്. തങ്ങൾ നടത്തിയ...

സഭാപരമായ മൃതസംസ്‌കാരം നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍

എല്ലാ ക്രൈസ്തവ വിശ്വാസികള്‍ക്കും മാമ്മോദീസാര്‍ത്ഥികള്‍ക്കും സഭാപരമായ മൃതസംസ്‌കാരത്തിന് അര്‍ഹതയും അവകാശവുമുണ്ട്. എന്നാല്‍, ചില പ്രത്യേക സാഹചര്യത്തില്‍ സഭാപരമായ മൃതസംസ്‌കാരം നിഷേധിക്കുന്ന സാഹച ര്യമുണ്ടാകാം. സഭയില്‍ നിന്നും അകന്നു നില്ക്കുന്നവരുടെ മൃതസംസ്‌കാരമാണ് ഇത്തരത്തില്‍ വരുന്നത്....

ജീവിതപങ്കിയെ കാണാതാകുന്ന അവസ്തയിൽ ഇതര പങ്കാളിക്ക് പുനർവിവാഹം സാധ്യമോ

ഒരാളുടെ മരണം നടന്നുവെന്ന് സ്ഥാപിക്കുന്നത് സഭാപരമോ, സിവിൽ പരമോ ആയ ആധികാരികമായ രേഖവഴിയാണ്. എന്നാൽ, കാണാതായ വ്യക്തി മരണപ്പെട്ടുവെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ലഭിക്കുന്നതുവരെ, ഇതര ജീവിതപങ്കാളിക്ക് പുനർ വിവാഹത്തിന് സാധിക്കാതെ വരും....

സിവിൽ നിയമങ്ങൾ

സിവിൽ നിയമങ്ങൾ വിശ്വാസി എന്ന നിലയിൽ ഒരുവന് ബാധകമാകുന്നത് എപ്പോഴാണ്? ആദ്യമായി മനസ്സിലാക്കേണ്ടത്, ദൈവജനത്തിന്റെ എല്ലാ കാര്യങ്ങളും സഭാനിയമം അനുസരിച്ചല്ല നിയന്ത്രിക്കപ്പെടുന്നത്. സഭാ നിയമത്തിൽ, ചില പ്രത്യേക കാര്യങ്ങൾ സിവിൽ നിയമമനുസരിച്ച് നിയന്ത്രിക്കപ്പെടണമെന്ന് വ്യക്തമാക്കുന്നുണ്ട്....