Home Tags റവ. ഡോ. ജോസഫ് കൊല്ലാറ

Tag: റവ. ഡോ. ജോസഫ് കൊല്ലാറ

മാന്നാനം ഹർജിയും ഏഴ് വ്യാകുലങ്ങളും

മാർത്തോമ്മാ നസ്രാണിസഭയുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചുകൊണ്ട് മാന്നാനത്തെ ഏഴ് സി.എം.ഐ വൈദികർ 1875 ജൂലൈ 28-ന് റോമിലേയ്ക്ക് ഒരു ഹർജി അയച്ചു. 'മാന്നാനം ഹർജി' എന്നാണിതറിയപ്പെടുന്നത്. ഹർജിയിലെ ആശയങ്ങൾ: 1. സുറിയാനിക്കാർക്ക് പ്രത്യേക മെത്രാനുണ്ടായിരുന്നെങ്കിൽ റോക്കോസ്, മേല്ലൂസ്ശീശ്മ ...

മാര്‍ത്തോമ്മാ നസ്രാണി സഭാ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികള്‍ (18,19 നൂറ്റാുകള്‍)

പാശ്ചാത്യ മേധാവിത്വത്തിനും മേല്‍ക്കോയ്മാ മനോഭാവത്തിനും എതിരെ പോരാടുകയും 'മാര്‍ത്തോമ്മാ മാര്‍ഗ്ഗം' അഭംഗുരം കാത്തു സൂക്ഷിക്കാന്‍ ധര്‍മ്മ സമരം നടത്തുകയും ചെയ്ത ഏതാനും സമരനായകന്മാരെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്. പാലാക്കുന്നേല്‍ വല്ല്യച്ചന്‍ (മത്തായി മറിയം കത്തനാര്‍) 1831-ല്‍ നെടുങ്കുന്നം...

വരാപ്പുഴ പ്രൊപ്പഗാന്ത ഭരണാധിപന്മാർ

കൊടുങ്ങല്ലൂരിന്റെ പദ്രുവാദോ ഭരണത്തിനെതിരെ മാർത്തോമ്മാ നസ്രാണികൾ നടത്തിയ പ്രക്ഷോഭമായിരുന്നു 1653-ലെ കൂനൻ കുരിശു സത്യം. കൂനൻ കുരിശു സത്യത്തിനുശേഷം മാർത്തോമ്മാ നസ്രാണികളുടെ കൊടുങ്ങല്ലൂർ അതിരൂപത മെത്രാപ്പോലീത്തായില്ലാതെ 42 വർഷം പിന്നിട്ടു. ഫ്രാൻസിസ് ഗാർസ്യ...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 34 പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ പിൻഗാമികൾ (1799-1838) പണ്ടാരി പൗലോസ്...

റോമിന്റെ കീഴിലുള്ള കർമ്മലീത്താ മിഷണറിമാരുടെ ശക്തമായ എതിർപ്പുമൂലം പാറേമ്മാക്കൽ തോമ്മാക്കത്തനാർക്ക് മെത്രാൻസ്ഥാനം ലഭിക്കുകയില്ലെന്ന് മാർത്തോമ്മാ നസ്രാണികൾക്ക് മനസ്സിലായി. തന്മൂലം ഒരു സ്വജാതി മെത്രാനെ ലഭിക്കുന്നതിന് അപേക്ഷകളുമായി ഒരു ദൗത്യസംഘം പുത്തൻചിറക്കാരനായ പോൾ പണ്ടാരിയുടെ...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 32 പണ്ടാരി പൗലോസ് മെത്രാൻ (പണ്ടാരി ശീശ്മ)

അവസാനത്തെ ഈശോസഭാ മെത്രാപ്പോലീത്തയായ ഡോം സൽവദോർ ദോസ് റൈയ്‌സ് 1777-ൽ മരണമടഞ്ഞതിനുശേഷം കൊടുങ്ങല്ലൂർ അതിരൂപതയിൽ അഡ്മിനിസ്‌ട്രേറ്റർ (ഗോവർണ്ണദോർ) മാത്രമേ ഉണ്ടായിട്ടുള്ളു. റോമിന്റെ കീഴിലുള്ള കർമ്മലീത്ത മിഷനറിമാരുടെ ശക്തമായ എതിർപ്പുകൾ മൂലം പാറേമ്മാക്കൽ തോമ്മാക്കത്തനാർക്ക്...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 31 പാറേമ്മാക്കൽ ഗോവർണ്ണദോരുടെ ഭരണം (1786-1799)

പാറേമ്മാക്കൽ തോമാ കത്തനാരെ മാർത്തോമ്മാ നസ്രാണികളുടെ മെത്രാനായി വാഴിക്കണമെന്ന് നസ്രാണികൾ ഒന്നടങ്കം പോർട്ടുഗൽ രാജ്ഞിയോട് അപേക്ഷിച്ചു. എന്നാൽ രാജ്ഞി ഗോവർണ്ണദോരച്ചനെ മെത്രാപ്പോലീത്തയായി നിയമിക്കു ന്നില്ലെങ്കിൽ, പൗരസ്ത്യ കാത്തോലിക്കാ പാത്രിയാർക്കീസിന്റെ സഹായം തേടി ഗോവർണ്ണദോരച്ചനെ...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം-30 പാറേമ്മാക്കൽ ഗോവർണ്ണദോരുടെഭരണം (1786-1799)

കരിയാറ്റി മെത്രാപ്പോലീത്തായുടെ മരണശേഷം പാറേമ്മാക്കൽ തോമ്മാകത്തനാർ കൊടുങ്ങല്ലൂരിന്റെ ഗോവർണ്ണദോരായി (Administrator) ആയി നിയമിക്കപ്പെട്ടു. കരിയാറ്റി മെത്രാപ്പോലീത്തായാണ് നിയമിച്ചതെന്നും ഗോവാ മെത്രാപ്പോലീത്തായാണ് നിയമിച്ചതെന്നും രണ്ടു പക്ഷമുണ്ട്. 1786 ഡിസംബർ 29-ന് പാറേമ്മാക്കലച്ചൻ മലബാറിലെത്തി. ഉടൻ...

പഠനക്കളരി – സഭാചരിത്ര പഠനം മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 16 ഉദയമ്പേരൂരിൽനിന്നും കൂനൻകുരിശിലേയ്ക്ക്...

  1599 ഡിസംബർ 20-ന് ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ ഫ്രാൻസിസ് റോസ് എന്ന ഈശോസഭാ വൈദികനെ മാർത്തോമ്മാ നസ്രാണികളുടെ ആദ്യത്തെ ലത്തീൻ മെത്രാപ്പോലീത്തയായി നിയമിച്ചു. റോസ് മാർത്തോമ്മാ നസ്രാണികൾക്ക് പരിചിതനായിരുന്നു. നസ്രാണികളുടെ കാര്യങ്ങൾ അറിയുന്നയാളുമായിരുന്നു....

മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 34 അങ്കമാലി പടിയോലയും അനന്തരസംഭവങ്ങളും

പാറേമ്മാക്കൽ ഗോവർണ്ണദോരായിരിക്കുമ്പോൾ നടന്ന ഏറ്റവും പ്രധാന സംഭവമാണ് അങ്കമാലി യോഗവും തുടർന്നുണ്ടായ അങ്കമാലി പടിയോലയും. 1787 ഫെബ്രുവരി ഒന്നാം തീയതി എൺപത്തിനാല് പള്ളിക്കാർ അങ്കമാലിയിൽ കൂടി സുപ്രസിദ്ധമായ പടിയോല എഴുതിയുണ്ടാക്കി. ആഴമായ ക്രൈസ്തവപാരമ്പര്യത്തിന്റെ...