Home Tags റവ. ഡോ. ജേക്കബ് കിഴക്കേവീട്

Tag: റവ. ഡോ. ജേക്കബ് കിഴക്കേവീട്

സന്തോഷത്തിന്റെ കാലം-ഖ്യാംതാ

ഖ്യാംതാ എന്ന വാക്കിന്റെ അർത്ഥം ഉയിർപ്പ് എന്നാണ് നെസ്‌തോറിയസിന്റെ കൂദാശക്രമത്തിലെ (അനാഫൊറ) മൂന്നാം ഗ്ഹാന്തായിൽ മിശിഹായെ, ''നിദ്രപ്രാപിച്ചവരുടെ ആദ്യഫലം'' എന്നു വിശേഷിപ്പിക്കുന്നുണ്ട്. ഇത് വി. ഗ്രന്ഥാധിഷ്ഠിതമായ മിശിഹാവിശേഷണമാണ്. 1 കോറിന്തോസ് 15,20-ൽ നാം വായിക്കുന്നു:...

സൗമാ റംബാ – വലിയ നോമ്പ്

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ, ആരാധനക്രമവത്സരത്തിലെ മൂന്നാമത്തെ കാലമാണ് സൗമാ റംബാ. ദനഹാക്കാലത്തിന്റെയും ഉയിർപ്പുകാലത്തിന്റെയും ഇടയിൽ വരുന്ന ഏഴ് ആഴ്ചകളാണ് നോമ്പുകാലം. മനുഷ്യരക്ഷയ്ക്കായി ഈ ലോകത്തിൽ അവതരിച്ച കർത്താവ് ഈശോമിശിഹായുടെ പീഡാസഹനത്തിന്റെയും സ്ലീവാമരണത്തി ന്റെയും ഓർമ്മയാചരണവും ആഘോഷ വുമാണ് നോമ്പുകാലത്ത് നടക്കുന്നത്....

മിശിഹായുടെ മാമ്മോദീസാ സഭാജീവിതത്തിന്റെ മൂലക്കല്ല്

ദനഹാത്തിരുനാളിൽ, റംശായിലെ ഓനീസാ ദ്ഖ്ദത്തിന്റെ മൂന്നാം പാദം ആരംഭിക്കുന്നത് സങ്കീർത്തനം 118,22 ഉദ്ധരിച്ചുകൊണ്ടാണ്: ''പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു.'' ഇവിടെ മൂലക്കല്ല് എന്നു പറയുന്നത് ഈശോയുടെ മാമ്മോദീസായാണ്. സഭാജീവിതത്തിന്റെ മൂലക്കല്ലാണ് ഈശോയുടെ മാമ്മോദീസാ....