Home Tags മല്പാൻ മാത്യു വെള്ളാനിക്കൽ

Tag: മല്പാൻ മാത്യു വെള്ളാനിക്കൽ

വി. യോഹന്നാൻ എഴുതിയ സുവിശേഷം-13

(യോഹ 8,1-59) കൂടാരത്തിരുനാളിനോടനുബന്ധിച്ചുള്ള വെളിച്ചത്തിന്റെ കർമ്മത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അദ്ധ്യായം ഒരുക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകൾക്കായി വേർതിരിക്കപ്പെട്ടിരുന്ന ദൈവാലയത്തിനു മുകളിലായി നാലു കൂറ്റൻ പന്തങ്ങൾ കത്തിച്ചുവച്ചിരുന്നു.അതിന്റെ ഫലമായി ദൈവാലയപരിസരം മുഴുവൻ പ്രകാശമാനമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകത്തിന്റെ പ്രകാശമായി...

വി. യോഹന്നാൻ എഴുതിയ സുവിശേഷം-12 ഈശോ: ജീവജലത്തിന്റെ ഉറവിടം

  (യോഹ 7,1-53) യഹൂദരുടെ കൂടാരത്തിരുനാളിന്റെ പശ്ചാത്തലമാണ് യോഹ 7,8,9 അദ്ധ്യായങ്ങൾക്കുള്ളത്. ഒരാഴ്ച നീണ്ടുനില്ക്കുന്ന ഒരാഘോഷമായിരുന്നു കൂടാരത്തിരുനാൾ (ലേവാ 23,33-34). വിളവെടുപ്പുത്സവമായിട്ടാണ് ഇത് ആരംഭിച്ചത്. കാർഷിക വിളവെടുപ്പു നടക്കുമ്പോൾ വയലുകളിൽ കൂടാരമടിച്ച് അവിടെ തിരുനാൾ ആഘോഷിച്ചിരുന്നതു...

ചോദ്യങ്ങൾക്കു മറുപടി

പരി. കുർബാനയിൽ മുഴുവനായും പങ്കെടുത്തവർ മാത്രമേ ഈശോയെ സ്വീകരിക്കുവാൻ പാടുള്ളോ? പരി. കുർബാനയ്ക്കു താമസിച്ചു വന്നിട്ട് കുർബാന സ്വീകരിക്കുന്നത് തെറ്റാണോ? പരിശുദ്ധ കുർബാനയിൽ മുഴുവനായും പങ്കെടുത്ത് കുർബാന സ്വീകരിക്കുന്നതാണ് ഉത്തമം. പരിശുദ്ധ കുർബാന സഭയാകുന്ന...

ഗൗരവതരമായ കുറ്റത്തിന് ശുശ്രൂഷ മുടക്കിയിട്ടുള്ള വൈദികർ പരികർമ്മം ചെയ്യുന്ന കൂദാശയിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് ആ...

കൂദാശകൾ മിശിഹായുടെ പ്രവൃത്തികളാണ്. സഭയുടെ പ്രവൃത്തികളാണ്. സ്വകാര്യവ്യക്തികളുടെ പ്രവൃത്തികളല്ല. അതുകൊണ്ട് സഭയുടെ കൂട്ടായ്മയിലല്ലാത്ത വൈദികർ അഥവാ ഗൗരവമായ കുറ്റത്തിന് ശുശ്രൂഷ മുടക്കിയിട്ടുള്ള വൈദികർ പരികർമ്മം ചെയ്യുന്ന കൂദാശകൾ കൂദാശകളല്ല. അതുകൊണ്ട് അങ്ങനെയുള്ള വൈദികർ...

വി. യോഹന്നാൻ എഴുതിയ സുവിശേഷം-11

(യോഹ 6,1-71) വിശുദ്ധ യോഹന്നാന്റെ സുവിശേഷപ്രകാരം ഈശോ ലോകത്തിലേക്കു വന്നത് എല്ലാ മനുഷ്യർക്കും ജീവൻ നല്കുന്നതിനുവേണ്ടിയാണ്. ''ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്'' (10,10). സുവിശേഷരചനയുടെ ലക്ഷ്യവും മറ്റൊന്നല്ല (20,31). സുവിശേഷത്തിൽ...