Home Tags പ്രൊഫ. തോമസ് കണയംപ്ലാവൻ

Tag: പ്രൊഫ. തോമസ് കണയംപ്ലാവൻ

വിശുദ്ധ ജോസഫ് കൊത്തലെംഗോ (1786-1842) തിരുനാൾ: ഏപ്രിൽ – 29

ഉപക്രമം മതത്തിലും സാഹിത്യത്തിലുമെല്ലാം വേരു പാകിയിട്ടുള്ള ഒന്നാണ് വിധിവിശ്വാസം. മനുഷ്യർ അദൃശ്യമായ വിധിയുടെ (fate) കരങ്ങളിലെ കളിപ്പാട്ടങ്ങൾ മാത്രമാണെന്ന ഈ വിശ്വാസത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. എല്ലാം ശിരോലിഖിതമെങ്കിൽ പിന്നെ മനുഷ്യപ്രയത്‌നത്തിന് അർത്ഥമില്ലല്ലോ. അതിനാൽ വിധിവിശ്വാസം...

ദെവത്തിന്റെ വിശുദ്ധ യോഹന്നാന്‍ (1495-1550) തിരുനാള്‍: മാര്‍ച്ച് – 8

ഉപക്രമം പാപികള്‍ക്കു പ്രത്യാശ പകരുന്ന ഒരു വലിയ വിശുദ്ധനാണ് ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്‍ (St. John of God). പോര്‍ട്ടുഗലില്‍ ഏറ്റം ദരിദ്രമായ ഒരു കുടുംബത്തില്‍ ദൈവഭക്തരായ മാതാപിതാക്കളില്‍നിന്ന് 1495-ല്‍ യോഹന്നാന്‍ ജനിച്ചു. കാസ്റ്റീലില്‍...

വിശുദ്ധ ഫ്രാൻസിസ് സെയിൽസ് (1566-1622)

ഉപക്രമം പതിനാറാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലും പതിനേഴാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിലും ജ്വലിച്ചു നിന്ന മഹാ പ്രതിഭാശാലിയും പുണ്യചരിതനുമായിരുന്നു വിശുദ്ധ ഫ്രാൻസിസ് സെയിൽസ് (Saint Francis Sales). വി. ഫ്രാൻസിസ് സാലെസ്, വി. ഫ്രാൻസിസ് ദെ സാലസ്...

വിശുദ്ധ ജോൺ ഡമസീൻ

ഉപക്രമം പൗരസ്ത്യസഭയിലെ പ്രഭാപൂരിതരായ സഭാപിതാക്കന്മാരുടെ നിരയിലെ അവസാ നത്തെ കണ്ണിയാണ് വിശുദ്ധ ജോൺ ദമസീൻ. തമിഴ് ശൈലിയിൽ ''പേനാവും നാവും'' (തൂലികയും നാവും) ഒരുപോലെ വിശ്വാസസംരക്ഷണത്തിനായി ഉപയോഗിച്ച ഇദ്ദേഹം വിശ്രുതനായ ഒരു വേദപാരംഗതനാണ്. വിശ്വാസത്തെപ്രതി...

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള തിരുനാൾ: ഓഗസ്റ്റ് 30

മഹാനായ ഡിലനായി ഓരോ അവസരത്തിലും നടന്നുകൊണ്ടിരുന്ന എല്ലാക്കാര്യങ്ങളും ദേവസാഹായം തന്റെ ഉറ്റമിത്രമായ ഡിലനായിയെ അറിയിച്ചുകൊണ്ടിരുന്നു. മഹാനായ ആ സൈന്യാധിപന്റെ വിശ്വാസദാർഢ്യവും, വ്യക്തിപ്രഭാവവും, പ്രാർത്ഥനയും രക്തസാക്ഷിത്വത്തിൽ ദേവസഹായത്തിന് ഉത്തേജനം പകർന്നുവെന്നത് തീർച്ചയാണ്. ഡിലനായിയുടെ സ്വാധീനവും ദേവസഹായത്തിന്റെ...

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള തിരുനാൾ: ഓഗസ്റ്റ് 30

പീഡനങ്ങളുടെ പാതയിൽ ഒന്നുകൊണ്ടും ദേവസഹായത്തെ ജയിക്കാനാവില്ലെന്നു കണ്ട ബ്രാഹ്മണർ അദ്ദേഹത്തെ നശിപ്പിക്കാനും ക്രിസ്തുമതപ്രചാരണം തടയാനും ഏതു മാർഗ്ഗവും സ്വീകരിക്കാൻ തീരുമാനമെടുത്തു. അതിനായി അവരും ക്ഷേത്രാ ധികാരികളുംഒരുമിച്ച് രാമയ്യർ ദളവായെ സമീപിച്ചു. മാർത്താണ്ഡവർമ്മയുടെ പ്രധാനമന്ത്രിയായിരുന്നു രാമയ്യർ...

വിശുദ്ധ എവുഫ്രാസിയാ (1877 – 1952) തിരുനാൾ: ഓഗസ്റ്റ് 30

സാർവത്രിക സഭയുടെ ശ്രേഷ്ഠ പുത്രിയും പൗരസ്ത്യസഭകളിലൊന്നായ സീറോ-മലബാർ സഭയുടെയും കേരളത്തിലെ മാർത്തോമ്മാ നസ്രാണി സമൂഹത്തിന്റെയും അഭിമാനവുമാണ് വിശുദ്ധ എവുഫ്രാസിയാ എലുവത്തിങ്കൽ (Saint Euphrasia Eluvathingal). 2014 നവംബർ 23-ാം തീയതി വത്തിക്കാനിൽ വച്ച്...

വിശുദ്ധിയുടെ പാതയിൽ-23 വിശുദ്ധ ഡൊമിനിക് സാവിയോ (1842-1857) തിരുനാൾ: മെയ്-5

പാപബോധം ഏതാണ്ട് പൂർണ്ണമായി നഷ്ടപ്പെട്ട ഒരു തലമുറയിൽ ജീവിക്കുന്ന ഇന്നത്തെ യുവതീയുവാക്കൾക്ക് നന്മയുടെയും വിശുദ്ധിയുടെയും നിദർശനമായ വിശുദ്ധ ഡൊമിനിക് സാവിയോ (St. Dominic Savio) ഒരു വെല്ലുവിളിയും ഉത്തമ മാതൃകയുമാണ്. വിശ്വവിഖ്യാതനായ വിശുദ്ധ...