Home Tags നിഗൂഢതയുടെ നിഴലുകൾ

Tag: നിഗൂഢതയുടെ നിഴലുകൾ

നിഗൂഢതയുടെ നിഴലുകൾ

സഭയുടെ സഹന ചരിത്രം ആരംഭിക്കുന്നത് കർത്താവിന്റെ പങ്കപ്പാടുകളോടെയാണല്ലോ. യഹൂദ പ്രമാണിമാരിൽ നിന്നും ചമ്മട്ടി റോമാ ചക്രവർത്തിമാർ കയ്യേറി. തുടർന്നിങ്ങോട്ട് വിവിധ രാജാക്കന്മാരുടെയും മതതീവ്രവാദികളുടെയും പീഡനങ്ങൾ, ഫാസിസം, നാസിസം,കമ്മ്യൂണിസം,തുടങ്ങിയപ്രത്യയശാസ്ത്രക്കാരുടെപീഡനങ്ങൾഎന്നിവയിലൂടെകാലങ്ങൾകടത്തിവിട്ടാണ് സഭ ഇന്നത്തെ അവസ്ഥയിലായിരിക്കുന്നത്. ഇവയെല്ലാം...