Home Tags നവംബർ 2019

Tag: നവംബർ 2019

കുടുംബം മതബോധനവേദി

Blood is thicker than w-ater (രക്തമാണ് വെള്ളത്തേക്കാൾ കട്ടിയുള്ളത്) എന്നത് പലപ്പോഴും നാം കേട്ടിട്ടുണ്ടല്ലോ. വാച്യാർത്ഥത്തിൽ ഇത് നൂറുശതമാനം ശരിയാണ് എന്ന് എല്ലാവരും സമ്മതിക്കും. കുടുംബബന്ധത്തെ സൂചിപ്പിക്കാനും നാം ഈ ചൊല്ല്...

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള തിരുനാൾ: ഓഗസ്റ്റ് 30

മഹാനായ ഡിലനായി ഓരോ അവസരത്തിലും നടന്നുകൊണ്ടിരുന്ന എല്ലാക്കാര്യങ്ങളും ദേവസാഹായം തന്റെ ഉറ്റമിത്രമായ ഡിലനായിയെ അറിയിച്ചുകൊണ്ടിരുന്നു. മഹാനായ ആ സൈന്യാധിപന്റെ വിശ്വാസദാർഢ്യവും, വ്യക്തിപ്രഭാവവും, പ്രാർത്ഥനയും രക്തസാക്ഷിത്വത്തിൽ ദേവസഹായത്തിന് ഉത്തേജനം പകർന്നുവെന്നത് തീർച്ചയാണ്. ഡിലനായിയുടെ സ്വാധീനവും ദേവസഹായത്തിന്റെ...

വെളിപാടു പുസ്തകം: ആമുഖവിചിന്തനങ്ങൾ മല്പാൻ

കത്തോലിക്കർ അധികം ഉപയോഗിക്കാത്തതും അതേസമയം സഭാവിരുദ്ധ ഗ്രൂപ്പുകൾ വളരെയധികം ഉപയോഗിക്കുന്നതുമായ ഒരു ഗ്രന്ഥമാണ് 'വെളിപാടു പുസ്തകം'. വായിച്ചാൽ മനസ്സിലാക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള പുസ്തകമാണിത്. പ്രതിരൂപങ്ങളും പ്രതീകങ്ങളും സംഖ്യകളുംകൊണ്ട് സന്ദേശം നല്കുന്ന ഒരു ഭാഷ-അപ്പോക്കലിപ്റ്റിക്ക്...

പ്രണയത്തിന്റെ പ്രതിലോമ പ്രവർത്തനങ്ങൾ

യൗവ്വനം ഒരു വനമാണെന്നു പറയാറുണ്ട്. വനത്തിലൂടെയുള്ള യാത്ര തികച്ചും ദുർഘടമാണ്; വഴി തെറ്റാനുള്ള സാധ്യത വളരെ കൂടുതലും. അപകടങ്ങളും ധാരാളമാണ്. വഴിതെറ്റുന്നവരുടെയും അപകടങ്ങളിൽ ചാടുന്നവരുടെയും എണ്ണം ഇന്ന് മുൻകാലങ്ങളെക്കാൾ വളരെയാധികം കൂടിയിരിക്കുന്നു. വിവാഹ...

പാക്കിസ്ഥാനിലെ പീഡനങ്ങൾ

പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾ ആയ ക്രൈസ്തവരും ഹൈന്ദവരും കൊടിയ പീഡനങ്ങൾ ആണ് അനുഭവിച്ചുകൊണ്ടിരി ക്കുന്നത്. ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ എയ്ഡ് ടു ചർച്ച് ഇൻനീഡ് (എ സി എൻ) എന്ന സംഘടനയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. പാക്കിസ്ഥാനിലെ...

സന്ന്യാസത്തെക്കുറിച്ച് ദയാബായി

സന്ന്യാസ രൂപീകരണകാലത്ത് തനിക്കു ലഭിച്ച യേശുദർശനം ഇന്നും തന്റെ ജീവിതത്തിൽ ജ്വലിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത സാമൂഹ്യപ്രവർത്തകയായ ദയാബായ്. എറണാകുളം പിഒസിയിൽ നടന്ന 'ക്രിസ്തീയ സന്ന്യാസം പൗരാവകാശ വിരുദ്ധമോ?' എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തി സംസാരിക്കുകയായിരുന്നു...

ഇത് സത്യമോ മിഥ്യയോ?

ലവ് ജിഹാദ് എന്നത് കേവലം ഒരു സങ്കൽപമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ പ്രണയിച്ചു മതം മാറ്റുകയും പിന്നീട് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്ത ഒട്ടേറെ സംഭവങ്ങൾ ഈ കൊച്ചുകേരളത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ...

മിശിഹായും തിരുസ്സഭയും:അനശ്വര പ്രണയത്തിന്റെ ദിവ്യരഹസ്യം

''സഭ ചുളിവുകളും മുറിവുകളും ഉള്ള ഒരു വൃദ്ധയാണ്. എന്നാലും അവൾ എന്റെ അമ്മയാണ്. എന്റെ അമ്മയെ ഞാൻ എപ്പോഴും സ്‌നേഹിക്കുന്നു.'' സഭ ക്രൂരമായി വിമർശിക്കപ്പെട്ടപ്പോൾ ദൈവശാസ്ത്രജ്ഞനായ കാൾ റാണർ പറഞ്ഞ ഈ വാക്കു...

വിശുദ്ധ മറിയം ത്രേസ്യയും വിവാദങ്ങളും

വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണനടപടികൾ അല്ലെങ്കിൽ വിശുദ്ധ പദവി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പലവിധ വിവാദങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചുറ്റിക്കറങ്ങുന്നുണ്ട്. യുക്തിവാദി-നിരീശ്വരവാദി സഖ്യമാണ് പ്രധാനമായും വിഷയം ഏറ്റെടുത്തിരിക്കുന്നത്. മറിയം ത്രേസ്യ മനോരോഗിയായിരുന്നു; മനോരോഗ ലക്ഷണങ്ങളെ വിശുദ്ധിയായി...

സഭാനിയമങ്ങൾക്ക് എതിരായി നടത്തപ്പെടുന്ന വിവാഹത്തിൽ സംബന്ധിക്കാമോ?

കത്തോലിക്കാസഭയുടെ പ്രമാണങ്ങൾക്ക് വിരുദ്ധമായി ഇതര വിഭാഗങ്ങളിലും മതങ്ങളിലും പെട്ടവരുമായി അവരുടെ ആചാരരീതിയനുസരിച്ച് നടത്തുന്ന വിവാഹങ്ങളിൽ കത്തോലിക്കരായ വിശ്വാസികൾക്ക് സജീവമായി പങ്കെടുക്കാൻ സാധിക്കുമോ? മേൽപറഞ്ഞ രീതിയിലുള്ള വിവാഹങ്ങളോടു സഹകരിക്കുകയും അതിനു നേതൃത്വം നല്കുകയും ചെയ്യുന്നവർക്കെതിരെ നടത്തപ്പെടുന്ന...