Home Tags ഡോ. മാത്യു വെള്ളാനിക്കൽ

Tag: ഡോ. മാത്യു വെള്ളാനിക്കൽ

വെളിപാടു പുസ്തകം മല്പാൻ

ഏഷ്യയിലെ ഏഴു സഭകൾക്കുള്ള ലേഖനങ്ങളാണ് ഈ ഭാഗം അവതരിപ്പിക്കുന്നത്. പുതിയനിയമത്തിലെ ഇതരലേഖനങ്ങളിൽനിന്നും വ്യത്യസ്തമായ ശൈലിയാണ് ഈ ലേഖനങ്ങൾക്കുള്ളത്. ലേഖനങ്ങളിൽ പതിവായി കാണുന്ന അഭിവാദനങ്ങളോ സമാപനാശീർവാദങ്ങളോ ഇവയിലില്ല. മറിച്ച്, പഴയനിയമപ്രവാചകന്മാരുടെ പ്രഘോഷണങ്ങളോട് ഈ ലേഖനങ്ങൾക്ക്...

വെളിപാടു പുസ്തകം: ആമുഖ വിചിന്തനങ്ങൾ 2

പശ്ചാത്തലം വെളിപാടു പുസ്തകത്തിന്റെ പ്രത്യേക പശ്ചാത്തലം റോമൻ മതപീഡനമാണ്. റോമൻ ചക്രവർത്തിമാർ തങ്ങളുടെ സാമ്രാജ്യത്തിലെ ജനതകളിൽനിന്നും ദൈവതുല്യമായ ആരാധന ആവശ്യപ്പെട്ടു. പക്ഷേ, ക്രിസ്ത്യാനികൾക്ക് ''ഈശോ മാത്രമാണ് കർത്താവ്'' (വെളി 2,13;1 കൊറി 12,3). അതുകൊണ്ട് ചക്രവർത്തിയെ...

വെളിപാടു പുസ്തകം: ആമുഖവിചിന്തനങ്ങൾ മല്പാൻ

കത്തോലിക്കർ അധികം ഉപയോഗിക്കാത്തതും അതേസമയം സഭാവിരുദ്ധ ഗ്രൂപ്പുകൾ വളരെയധികം ഉപയോഗിക്കുന്നതുമായ ഒരു ഗ്രന്ഥമാണ് 'വെളിപാടു പുസ്തകം'. വായിച്ചാൽ മനസ്സിലാക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള പുസ്തകമാണിത്. പ്രതിരൂപങ്ങളും പ്രതീകങ്ങളും സംഖ്യകളുംകൊണ്ട് സന്ദേശം നല്കുന്ന ഒരു ഭാഷ-അപ്പോക്കലിപ്റ്റിക്ക്...

വി. യോഹന്നാൻ എഴുതിയ സുവിശേഷം-28 മല്പാൻ

ഉത്ഥിതന്റെ പ്രത്യക്ഷപ്പെടലും അജപാലന ദൗത്യമേല്പിക്കലും (യോഹ 21,1-25) വി. യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന അദ്ധ്യായമാണിത്. സുവിശേഷ ത്തിന്റെ അനുബന്ധമെന്ന് ഈ അദ്ധ്യായത്തെ വിശേഷിപ്പിക്കുന്നു. ഈ അദ്ധ്യായത്തെ താഴെ കാണുംവിധം വിഭജിക്കാം. 1. ഈശോ വീണ്ടും ശിഷ്യർക്കു പ്രത്യക്ഷപ്പെടുന്നു (21,1-14) 2....

ചോദ്യങ്ങൾക്കു മറുപടി

മരണവീട്ടിൽ അല്മായർക്ക് ഒപ്പീസ് ചൊല്ലാൻ അനുവാദമില്ലാത്തത് എന്തുകൊണ്ടാണ്? മരണവീട്ടിൽ ഒപ്പീസുചൊല്ലി പ്രാർത്ഥിക്കുവാൻ അൽമായർക്ക് അനുവാദമില്ലാത്തത് അത് സഭയുടെ ഔദ്യോഗിക പ്രാർത്ഥനയായതുകൊണ്ടാണ്. മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള സഭയുടെ ഔദ്യോഗികശുശ്രൂഷകളിലൊന്നാണ് മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ്. സഭയുടെ ഔദ്യോഗിക ആരാധനക്രമശുശ്രൂഷ നിർവഹിക്കുവാൻ...