Home Tags ഡിസംബർ 2019

Tag: ഡിസംബർ 2019

നിതാന്ത ജാഗ്രത കൂടിയേതീരൂ

Eternal Vigilance is the Price of Liberty (നിതാന്തമായ ജാഗ്രതയാണ് സ്വാതന്ത്ര്യ ത്തിന്റെ വില) എന്ന് വെൺഡൽ ഫിലിപ്പ്‌സ് ഏതാണ്ട് ഒന്നേമുക്കാൽ നൂറ്റാണ്ടുകൾക്കുമുമ്പ് പറഞ്ഞുവെച്ചതാണ്. ഇത് വ്യക്തികൾക്കും സമൂഹങ്ങൾക്കും മുന്നറിയിപ്പായി കാണാൻ കഴിയണം....

ലിറ്റർജി വിശ്വാസജീവിതത്തിന്റെ കേന്ദ്രവും സഭയുടെ ഊർജ്ജസ്രോതസ്സും

പഞ്ചവത്സര അജപാലന പദ്ധതി മൂന്നാം വർഷത്തിന്റെ ഊന്നലുകളെയും ആഭിമുഖ്യങ്ങളെയും കുറിച്ച് അഭിവന്ദ്യ പിതാവ് സംസാരിക്കുന്നു. ലിറ്റർജി സഭയുടെ അത്യുൽക്കൃഷ്ട പ്രവൃത്തി പ്രാദേശിക സഭയായ അതിരൂപതയെ എല്ലാ തലങ്ങളിലും സജീവവും സഭാത്മകവുമാക്കാൻ അതിരൂപതാംഗങ്ങളെല്ലാവരും ഒന്നുചേർന്ന് തീക്ഷ്ണതയോടും ഉത്സാഹത്തോടും...

പകൽ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Sp-ent) The...

ആമുഖം The Day is Now Far Spent (പകൽ അസ്തമിക്കുന്നു). കത്തോലിക്കാ സഭയുടെ ദൈവാരാധനയ്ക്കായുള്ള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറായുടെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പേരാണിത്. ദൈവത്തോടും അവിടുത്തെ വിളിയോടും സഭയോടും...

ചാഞ്ചാടിയാടുന്ന ധാർമ്മിക ബോധം

ഇതുവരെ നിലനിന്നിരുന്നതും വിശ്വസിച്ചുപോന്നിരുന്നതുമായ സത്യങ്ങൾക്കും ധർമ്മത്തിനും വിരുദ്ധമായ കോടതിവിധികളും നിയമങ്ങളും ഉണ്ടാവുമ്പോൾ ഇന്നത്തെ പൊതുസമൂഹത്തിന് പൊതുവെ അതൊന്നും അത്ര വലിയ വിഷയ മാകാത്തത് എന്തുകൊണ്ടാണ്? അല്ലെങ്കിൽ എന്തുകൊണ്ടാണ് നീതിപീഠങ്ങൾ അതിന്റെ തലപ്പത്തിരിക്കുന്നവരുടെ സംസ്‌ക്കാരവും...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 34 പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ പിൻഗാമികൾ (1799-1838) പണ്ടാരി പൗലോസ്...

റോമിന്റെ കീഴിലുള്ള കർമ്മലീത്താ മിഷണറിമാരുടെ ശക്തമായ എതിർപ്പുമൂലം പാറേമ്മാക്കൽ തോമ്മാക്കത്തനാർക്ക് മെത്രാൻസ്ഥാനം ലഭിക്കുകയില്ലെന്ന് മാർത്തോമ്മാ നസ്രാണികൾക്ക് മനസ്സിലായി. തന്മൂലം ഒരു സ്വജാതി മെത്രാനെ ലഭിക്കുന്നതിന് അപേക്ഷകളുമായി ഒരു ദൗത്യസംഘം പുത്തൻചിറക്കാരനായ പോൾ പണ്ടാരിയുടെ...

ആരാധനക്രമത്തിലെ വാക്കുകൾ, അടയാളങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവയുടെ അർത്ഥങ്ങൾ വിവരിക്കുന്ന പംക്തി റൂഹാക്ഷണ പ്രാർത്ഥന തെയദോറിന്റെ...

കഴിഞ്ഞ പ്രാവശ്യം നമ്മൾ കണ്ടത് അദ്ദായി മാറി അനാഫൊറയിലെ റൂഹാക്ഷണ പ്രാർത്ഥനയായിരുന്നു. ഈ പ്രാവശ്യം നമ്മൾ തെയദോർ അനാഫൊറയിലെ റൂഹാക്ഷണ പ്രാർത്ഥനയാണ് കാണുന്നത്. അദ്ദായി മാറി അനാഫൊറയിൽ നിന്ന് വ്യത്യസ്തമായി വളരെ വളരെ...

കുടുംബം വളർത്തു വേദികൾ മാത്രമല്ല പരിശീലന കേന്ദ്രവുമാണ്

പക്ഷിമൃഗാദികളെ നാം വീട്ടിൽ വളർത്താറുണ്ട്. ചിലതിനെ ജോലികളിൽ സഹായി ക്കാനും, ചിലതിനെ ഭക്ഷണത്തിനു വേണ്ടിയുമാണ് വളർത്തുക. കന്നുകാലികൾ ഇതിനുരണ്ടിനും ഉപയുക്തമാണ്. ചില പക്ഷികളെയും മറ്റും കേവലം കാഴ്ചവസ്തുക്കളായി സൂക്ഷിക്കാറുണ്ട്. അവയ്ക്ക് കുറെ പരിശീലനവും ആവശ്യമാണ്....

തൂണിന്മേൽ ശെമയോൻ (ca. 386 – 459 AD)

പ്രാചീന സുറിയാനി താപസചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർത്ത മഹാതാപസികനും വിശുദ്ധനുമായ തൂണിന്മേൽ ശെമയോൻ നൂറ്റാണ്ടുകൾക്കിപ്പുറം ഇന്നും സാമാന്യ മനുഷ്യരിൽ വിസ്മയം ജനിപ്പിക്കുന്ന അപൂർവ്വ വ്യക്തിത്വത്തിന് ഉടമയാണ്. ഇദ്ദേഹം ഒരു മനുഷ്യനാണോ?, എന്നത് അദ്ദേഹത്തിന്റെ...

വെളിപാടു പുസ്തകം: ആമുഖ വിചിന്തനങ്ങൾ 2

പശ്ചാത്തലം വെളിപാടു പുസ്തകത്തിന്റെ പ്രത്യേക പശ്ചാത്തലം റോമൻ മതപീഡനമാണ്. റോമൻ ചക്രവർത്തിമാർ തങ്ങളുടെ സാമ്രാജ്യത്തിലെ ജനതകളിൽനിന്നും ദൈവതുല്യമായ ആരാധന ആവശ്യപ്പെട്ടു. പക്ഷേ, ക്രിസ്ത്യാനികൾക്ക് ''ഈശോ മാത്രമാണ് കർത്താവ്'' (വെളി 2,13;1 കൊറി 12,3). അതുകൊണ്ട് ചക്രവർത്തിയെ...

അധികാരം അല്മായ വീക്ഷണത്തിൽ 1

ആമുഖം അധികാരത്തെ സംബന്ധിച്ചുള്ള അല്മായവീക്ഷണം സഭയുടെ വീക്ഷണം തന്നെയായിരിക്കണം. എന്നാൽ അത് ഹയരാർക്കിയുടെ പക്ഷം ചേർന്നുള്ളതോ അല്മായരുടെ പക്ഷം ചേർന്നുള്ളതോ ആയ വീക്ഷണമല്ല; മറിച്ച് ഈശോയുടെയും അവിടുത്തെ തുടർച്ചയായ സഭയുടെയും വീക്ഷണമാണ്. ഈ വീക്ഷണം...