Home Tags ഏപ്രിൽ 2020

Tag: ഏപ്രിൽ 2020

സാത്താൻസേവാ സംഘം കേരളത്തിൽ പിടിമുറുക്കുന്നു

കൊല്ലം നഗരത്തിലെ ഐ. സി. എസ്. എസ് സ്‌കൂളിലെ പത്താംക്‌ളാസ് വിദ്യാർത്ഥി പൈശാചിക ആരാധന സംഘത്തിന്റെ കെണിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരി ഴയ്ക്ക്. സാമൂഹിക മാധ്യമം വഴി 'ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറ'മെന്ന ഗ്രൂപ്പിൽ...

സമുദായബോധത്തെ തളർത്തുന്ന ഘടകങ്ങൾ

താൻ അംഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ച് അഭിമാനിക്കാൻ കഴിയില്ലെങ്കിൽ ഒരുവൻ ഒരിക്കലും ആ സമൂഹത്തോടുള്ള ബന്ധം ശക്തിപ്പെടുത്തില്ല. സഭയിൽ നിന്നും ജനങ്ങളെ അകറ്റാൻ ഏറ്റവും നല്ല മാർഗ്ഗം സഭയെക്കുറിച്ചു ആക്ഷേപകരമായ കാര്യങ്ങൾ മാത്രം പ്രചരിപ്പിക്കുക എന്നതാണ്....

വെളിപാടു പുസ്തകം മല്പാൻ

ഏഷ്യയിലെ ഏഴു സഭകൾക്കുള്ള ലേഖനങ്ങളാണ് ഈ ഭാഗം അവതരിപ്പിക്കുന്നത്. പുതിയനിയമത്തിലെ ഇതരലേഖനങ്ങളിൽനിന്നും വ്യത്യസ്തമായ ശൈലിയാണ് ഈ ലേഖനങ്ങൾക്കുള്ളത്. ലേഖനങ്ങളിൽ പതിവായി കാണുന്ന അഭിവാദനങ്ങളോ സമാപനാശീർവാദങ്ങളോ ഇവയിലില്ല. മറിച്ച്, പഴയനിയമപ്രവാചകന്മാരുടെ പ്രഘോഷണങ്ങളോട് ഈ ലേഖനങ്ങൾക്ക്...

അധികാരം അല്മായ വീക്ഷണത്തില്‍-3 ഡോ. പി. സി. അനിയന്‍കുഞ്ഞ്

6. ഭൗതിക മണ്ഡല സാക്ഷ്യത്തെ പ്രബോധിപ്പിക്കുന്ന അധികാരം                     സഭയുടെ കരുത്തും ഊര്‍ജ്ജസ്വലതയും സഭയില്‍ ബഹുഭൂരിപക്ഷം വരുന്ന അല്മായര്‍ക്ക് സഭയിലും ലോകത്തിലും...

സാമ്പത്തിക സംവരണവും നീതി നിഷേധങ്ങളും

ഇതുവരെ സാമുദായിക സംവരണം ലഭിക്കാതിരുന്ന സമുദായങ്ങളിലെ സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്നവർക്കായി 103-ാം ഭരണഘടനാ ഭേദഗതി പ്രകാരം 2019 ജനുവരി 12 ന് കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന സംവരണമാണ് സാമ്പത്തിക സംവരണം അഥവാ Economically Weaker...

കശ്ക്കാറിലെ അബ്രാഹം (ca. AD 500 588)

വി. ഗ്രന്ഥം കോറിയിട്ടിരിക്കുന്ന പൂർവ്വപിതാവായ അബ്രാഹത്തിന്റെ ചിത്രം അതീവ ഹൃദയസ്പർശിയാണ്. ദൈവത്തിന്റെ വിളിസ്വീകരിച്ച് തന്റെ നാടും വീടും ഉപേക്ഷിച്ച് ദൈവം കാണിച്ചുകൊടുത്ത പാതയിലൂടെ ചരിച്ച് ഒരു ജനതയുടെ പിതാവായി ഉയർത്തപ്പെട്ട അദ്ദേഹം വിശ്വാസത്തിന്റെ പര്യായമായി...

കൊറോണ ഭീതിയുടെ നടുവിലും ജീവനു ഭീഷണിയാവുന്ന മൂന്നു ബില്ലുകൾ

മനുഷ്യനെ കൊല്ലുന്ന കൊറോണമൂലം ലോകം മുഴുവൻ ഭയന്നിരിക്കുന്ന ഇക്കാലത്ത് മനുഷ്യജീവനെ അത്രപോലും മാനിക്കാതെ കൊറോണക്കാലത്തെ മൂന്നു ബില്ലുകൾ വന്നത് തികച്ചും ആശങ്കയുളവാക്കുന്നതാണ്. വാടകഗർഭപാത്ര നിയന്ത്രണ ബില്ലും (Surrogacy (regulation) Bill 2019), കൃത്രിമ...

എപ്പോഴാണ് വിവാഹകർമ്മം നീട്ടിവയ്ക്കാൻ വികാരിമാർ ആവശ്യപ്പെടുന്നത്?

സഭാനിയമപ്രകാരം വിശ്വാസികൾ ആവശ്യപ്പെടുകയും അവർക്കു യോഗ്യതയു ണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സഭയിൽ കൂദാശകൾ പരികർമ്മം ചെയ്തുകൊടുക്കേണ്ടതുണ്ട്. എന്നാൽ, ചില അനിവാര്യമായ കാരണങ്ങളാലും സാഹ ചര്യങ്ങളാലും കൂദാശകളുടെ പരികർമ്മം നീട്ടിവയ്ക്കാൻ ഇടയാകാം. തകർന്നുകൊണ്ടിരിക്കുന്ന അനവധി കുടുംബജീവിതങ്ങളെ മുൻനിർത്തി,...

വിശുദ്ധ ജോസഫ് കൊത്തലെംഗോ (1786-1842) തിരുനാൾ: ഏപ്രിൽ – 29

ഉപക്രമം മതത്തിലും സാഹിത്യത്തിലുമെല്ലാം വേരു പാകിയിട്ടുള്ള ഒന്നാണ് വിധിവിശ്വാസം. മനുഷ്യർ അദൃശ്യമായ വിധിയുടെ (fate) കരങ്ങളിലെ കളിപ്പാട്ടങ്ങൾ മാത്രമാണെന്ന ഈ വിശ്വാസത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. എല്ലാം ശിരോലിഖിതമെങ്കിൽ പിന്നെ മനുഷ്യപ്രയത്‌നത്തിന് അർത്ഥമില്ലല്ലോ. അതിനാൽ വിധിവിശ്വാസം...

തൊഴിൽ ചിന്തകൾ

വിദ്യാഭ്യാസ കാലവും തൊഴിൽ അന്വേഷണ കാലവും ഒട്ടനവധി പരീക്ഷകളുടെ കാലമാണ്. അവയെല്ലാം മത്സര പരീക്ഷകളാണ്, പ്രത്യേകിച്ച് തൊഴിൽ നേടാനുള്ള പരീക്ഷകൾ. പരീക്ഷകൾ പൊതുവിൽ മൂന്നു വിധ മാണെന്ന്കണക്കാക്കുന്നു. 1. യോഗ്യതാ പാരീക്ഷകൾ: (ഉദാ. NET,...