Home Tags ഈശോയുടെ പീഡാനുഭവവും മരണവും (ഒന്നാം ഭാഗം) (യോഹ 18

Tag: ഈശോയുടെ പീഡാനുഭവവും മരണവും (ഒന്നാം ഭാഗം) (യോഹ 18

ഈശോയുടെ പീഡാനുഭവവും മരണവും (ര@ാം ഭാഗം) (യോഹ 18,28-19,16മ)

പീഡാനുഭവവിവരണത്തിന്റെ ഈ രണ്ടാം ഭാഗത്ത് നാം പഠനത്തിനു വിഷയമാക്കുന്നത് ഈശോ പീലാത്തോസിന്റെ മുമ്പിൽ വിസ്തരിക്കപ്പെടുന്ന സംഭവമാണ്.പീഡാനുഭവവിവരണത്തിന്റെ ഏറ്റം ദൈർഘ്യമേറിയതും കേന്ദ്രഭാഗവുമാണിത്. പീലാത്തോസിന്റെ കൊട്ടാരത്തിന്റെ അകത്തും പുറ ത്തുമായി ഏഴു ചെറിയ രംഗങ്ങളായിട്ടാണ് ഈ ഭാഗം...

ഈശോയുടെ പീഡാനുഭവവും മരണവും (ഒന്നാം ഭാഗം) (യോഹ 18,1-27)

അന്ത്യപ്രഭാഷണത്തെതുടർന്ന്യോഹന്നാൻസുവിശേഷകൻ 18-19 അദ്ധ്യായങ്ങളിലായി ഈശോയുടെ പീഡാനുഭവവും മരണവും വിവരിക്കുന്നു. സമാന്തര സുവിശേഷങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് യോഹന്നാന്റെ അവതരണം. ഈശോയെ എളിമപ്പെടുത്തുന്നതും പരിഹസിക്കുന്നതുമായ ചില ഭാഗങ്ങൾ യോഹന്നാൻ വിട്ടുകളയുകയും, അവിടുത്തെ രാജത്വവും ദൈവത്വവും...