ആനന്ദിച്ച് ആഹ്ലാദിക്കുവിൻ3 ഫ്രാൻസിസ് മാർപ്പാപ്പായുടെ പുതിയ ശ്ലൈഹിക പ്രബോധനം

വിശുദ്ധിയുംടെ രണ്ടു ദുർഗ്രഹ ശത്രുക്കൾ രണ്ടാം അദ്ധ്യായത്തിന്റെ പ്രമേയം വിശുദ്ധിയുടെ രണ്ടു സൂക്ഷ്മ ശത്രുക്കളെക്കുറിച്ചാണ്. മാർപ്പാപ്പായുടെ വീക്ഷണത്തിൽ പഴയ രണ്ടു പാഷണ്ഡതകളാണിവ: ജ്ഞാനവാദവും പെലാജിയനിസവും. വിശുദ്ധിയുടെ രണ്ടു വ്യാജരൂപങ്ങളാണിവ. സഭയുടെ ജീവിതത്തിൽ ആദ്യനൂറ്റാണ്ടുകളിൽതന്നെ പ്രത്യക്ഷപ്പെട്ട...

സ്ത്രീകളും മതങ്ങളും

0
സ്ത്രീകൾക്ക് ഏറ്റവുമധികം മാന്യത കൽപിക്കുകയും സ്വാതന്ത്ര്യം ഉറപ്പാക്കുകയും അന്തസ്സുയർത്തിപ്പിടിച്ചു ജീവിക്കാനുതകുന്ന സുരക്ഷിതത്വം ഏർപ്പെടുത്തുകയും ചെയ്യുന്ന മതം ഏതാണ് എന്നു ചോദിച്ചാൽ അതിന്, ഒറ്റ ഉത്തരമേയുള്ളൂ ക്രിസ്തുമതം. ലോകത്തിൽ ഏറ്റവും സൗഭാഗ്യപൂർണ്ണരായ വനിതകൾ ക്രിസ്ത്യൻ വനിതകളാണ്....

വിശുദ്ധ ബ്രിജീത്ത (450-523)

0
തിരുനാൾ: ഫെബ്രുവരി - 1  ഇന്നും വിശ്വാസം സജീവമായി സംരക്ഷിക്കപ്പെടുന്ന ഒരു കത്തോലിക്കാ രാജ്യമാണ് അയർലണ്ട്. അഞ്ചാം നൂറ്റാണ്ടിൽ അയർലണ്ടിന്റെ മാനസാന്തരം സാധിച്ചത് വിശുദ്ധ പാട്രിക്കാണ് (ട.േ ജമൃേശരസ). വിശുദ്ധ പാട്രിക് ആർമാഗിലെ ആദ്യത്തെ ബിഷപ്പും അയർലണ്ടിന്റെ...

കൈത്താക്കാലം

പൗരസ്ത്യ സുറിയാനി സഭാപഞ്ചാംഗത്തിൽ ശ്ലീഹാക്കാലത്തിനു ശേഷം വരുന്ന കാലഘട്ടമാണ് കൈത്താക്കാലം. ഈശോമിശിഹായുടെ രക്ഷണീയ കർമ്മത്തിലെ ഒരു പ്രത്യേകസംഭവത്തോട് ബന്ധപ്പെടാതെ നില്ക്കുന്ന കാലഘട്ടമാണിത്. ശ്ലീഹന്മാരുടെ സുവിശേഷപ്രഘോഷണ ഫലമായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സ്ഥാപിതമായ സഭ നൂറ്റാണ്ടുകളിലൂടെ...

”നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നമ്മോടുകൂടെ ഉ@ായിരിക്കട്ടെ” – 1

0
പൗലോസ്ശ്ലീഹായുടെലേഖനങ്ങളെല്ലാംഅവസാനിക്കുന്നത് ഒരു ആശംസയോടെയാണ്. ഈ ആശംസകൾ എല്ലാ സഭകളുടെയും കുർബാനക്രമങ്ങളിൽ ചേർത്തിട്ടുണ്ട്. ഈശോയെ മാത്രം പരാമർശിക്കുന്ന 'കർത്താവ് നിങ്ങളോടുകൂടെ,' 'മിശിഹായുടെ കൃപ നിങ്ങളോടുകൂടെ' എന്നിങ്ങനെയുള്ള ആശംസകളാണ് പലപ്പോഴും കാണുന്നത്. എന്നാൽ സീറോ മലബാർ കുർബാനയിൽ...

പി.വി. ഉലഹന്നാൻ മാപ്പിള

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഒരു കാലത്തെ ജനകീയ മുഖമായിരുന്നു പ്രൊഫ. പി. വി ഉലഹന്നാൻ മാപ്പിള. ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളവിഭാഗം അധ്യാപകനും മേധാവിയുമായിരുന്നു അദ്ദേഹം. 1930 മുതൽ 1973 വരെ 43 വർഷക്കാലം...

വെളിപാട്-1 വെളിപാടു പുസ്തകം: ആമുഖവിചിന്തനങ്ങൾ

കത്തോലിക്കർ അധികം ഉപയോഗിക്കാത്തതും അതേസമയം സഭാവിരുദ്ധ ഗ്രൂപ്പുകൾ വളരെയധികം ഉപയോഗിക്കുന്നതുമായ ഒരു ഗ്രന്ഥമാണ് 'വെളിപാടു പുസ്തകം'. വായിച്ചാൽ മനസ്സിലാക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള പുസ്തകമാണിത്. പ്രതിരൂപങ്ങളും പ്രതീകങ്ങളും സംഖ്യകളുംകൊണ്ട് സന്ദേശം നല്കുന്ന ഒരു ഭാഷ-അപ്പോക്കലിപ്റ്റിക്ക്...

മാര്‍ത്തോമ്മാ നസ്രാണി സഭാ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികള്‍ (18,19 നൂറ്റാുകള്‍)

പാശ്ചാത്യ മേധാവിത്വത്തിനും മേല്‍ക്കോയ്മാ മനോഭാവത്തിനും എതിരെ പോരാടുകയും 'മാര്‍ത്തോമ്മാ മാര്‍ഗ്ഗം' അഭംഗുരം കാത്തു സൂക്ഷിക്കാന്‍ ധര്‍മ്മ സമരം നടത്തുകയും ചെയ്ത ഏതാനും സമരനായകന്മാരെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്. പാലാക്കുന്നേല്‍ വല്ല്യച്ചന്‍ (മത്തായി മറിയം കത്തനാര്‍) 1831-ല്‍ നെടുങ്കുന്നം...

മാർത്തോമ്മാ നസ്രാണി സഭാചരിത്രം-30 പാറേമ്മാക്കൽ ഗോവർണ്ണദോരുടെഭരണം (1786-1799)

കരിയാറ്റി മെത്രാപ്പോലീത്തായുടെ മരണശേഷം പാറേമ്മാക്കൽ തോമ്മാകത്തനാർ കൊടുങ്ങല്ലൂരിന്റെ ഗോവർണ്ണദോരായി (Administrator) ആയി നിയമിക്കപ്പെട്ടു. കരിയാറ്റി മെത്രാപ്പോലീത്തായാണ് നിയമിച്ചതെന്നും ഗോവാ മെത്രാപ്പോലീത്തായാണ് നിയമിച്ചതെന്നും രണ്ടു പക്ഷമുണ്ട്. 1786 ഡിസംബർ 29-ന് പാറേമ്മാക്കലച്ചൻ മലബാറിലെത്തി. ഉടൻ...
229,814FansLike
70,875FollowersFollow
32,600SubscribersSubscribe

Featured

Most Popular

പട്ടിക്കുട്ടിയെ അസുഖം വന്നപ്പോൾ കൊന്നില്ലേ! പിന്നെന്താ?

2018 മാർച്ച് 9-ന് സുപ്രീംകോടതി നിഷ്ക്രിയമായ, ആയാസരഹിതമായ വധത്തെ (Passive euthanasia) നിയമമാക്കിക്കൊണ്ട് നടത്തിയ വിധിയെ അനുകുലിച്ച് ഒരു പ്രമുഖ ആഴ്ചപ്പതിപ്പിൽ വന്ന ഒരു ലേഖനത്തിലാണ് മുകളിൽ പറഞ്ഞ പരാമർശം. വീട്ടിലെ പട്ടിക്കുട്ടിക്ക്...

Latest reviews

മഹാപരിത്യാഗം മറന്ന ഭാരതം….

0
കേന്ദ്രത്തില്‍ ബി. ജെ. പി. സര്‍ക്കാര്‍ ഒറ്റയ്ക്ക് അധികാരത്തിലേറിയതോടെ ഗ്രഹണസമയത്ത് ഞാഞ്ഞൂലും പത്തിവിടര്‍ത്തും എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സകല വര്‍ഗ്ഗീയവാദികളും തങ്ങളുടെ വിഷം ഒളിഞ്ഞും തെളിഞ്ഞും ചീറ്റുകയാണ്. സോഷ്യല്‍ മീഡിയ മുതല്‍ നാട്ടിന്‍പുറങ്ങളിലെ...

സേവനനിരതയായ സഭ

0
അവഹേളനങ്ങളുടെയും അധിക്ഷേപങ്ങളുടെയും നടുവിലും വേദനകളെയുംമുറിവുകളെയും തന്റെ മണവാളന്റെ കുരിശിനോട് ചേർത്തുവച്ച് സുവിശേഷ ത്തിനു കർമ്മസാക്ഷ്യം വഹിക്കുന്ന സഭയെ പരിചയപ്പെടുത്തുകയാണ് ''സേവനനിര തയായ സഭ'' എന്ന പുസ്തകം. ദൈവത്തിന്റെ ഉപരിമഹത്ത്വത്തിനും മനുഷ്യരുടെ രക്ഷയ്ക്കുമായി സഭ ചെയ്യുന്ന പ്രവർത്തനങ്ങളെയും അവയുടെ...

കൽദായവൽക്കരണം സീറോമലബാർ സഭയിൽ വീണ്ടും ചർച്ചയാകുമ്പോൾ

ഈ അടുത്തകാലത്ത് നാം ധാരാളം കേൾക്കുന്ന ഒന്നാണ് സീറോമലബാർ സഭയിൽ കൽദായ ആധിപത്യം അടിച്ചേൽപിക്കുന്നു, സീറോമലബാർ സഭയെ കൽദായ വൽക്കരിക്കാൻ ഒരുകൂട്ടം ആളുകൾ ശ്രമിക്കുന്നു എന്നൊക്കെ. ഇത് സാധാരണ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ ചിലർ ബോധപൂർവ്വം നടത്തുന്ന...

More News