എസ്.ബി. കോളജ് ശതാബ്ദിയുടെ നിറവിലേക്ക് 2

വിദ്യാഭ്യാസരംഗം ഒരു പ്രതിസന്ധിഘട്ടത്തിലായിരുന്ന വേളയില്‍ പ്രിന്‍സിപ്പല്‍ മഠ ത്തിപ്പറമ്പിലച്ചന്‍ കേരളത്തിലെ മൂന്ന് വൈസ്ചാന്‍സലറന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാര്‍ വിളിച്ചുകൂട്ടി. അന്ന് അവിടെ ഉയര്‍ന്ന ആശയമാണ് നോണ്‍ ഫോര്‍മല്‍ കോഴ്‌സുകള്‍. ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായം കൂടാതെ...

അസാന്നിധ്യം കൊണ്ട് നാം ഇന്ന് ശ്രദ്ധേയരാവുന്നു

0
കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജീവനക്കാരായി ക്രൈസ്തവരുടെ സാന്നിധ്യം വളരെ കുറയുന്നു എന്നത് വലിയ ഒരു യാഥാർത്ഥ്യമായി നമ്മുടെ മുന്നിൽ നില്ക്കുന്നു. ജീവിക്കാൻ നല്ല ജോലിയും വരുമാനവും മതിയല്ലോ, അത് നാട്ടിലായാലും വിദേശത്തായാലും എന്ത്? എന്ന്...

അഞ്ചാമത് ചങ്ങനാശേരി അതിരൂപതാ മഹായോഗം

0
അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗം 2022 ഒക്ടോബർ മാസം രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെ കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെട്ടു. അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത വിളിച്ചുചേർത്ത ഈ മഹായോഗത്തിൽ 205...

പഞ്ചവത്സര അജപാലന പദ്ധതി അഞ്ചാം വര്‍ഷം 10 കുടുംബങ്ങളുടെ ചുവരുകള്‍ക്ക് ഇളക്കം തട്ടുന്നുവോ?

കുടുംബത്തെ പ്രസാദാത്മകമായി കാണാന്‍ ശ്രമിക്കുമ്പോള്‍തന്നെ, ചിലയിടങ്ങളിലെങ്കിലും അതിന്റെ അടിത്തറ തകരുന്നതും ചുവരുകള്‍ ഇളകുന്നതും മേല്‍ക്കൂര ചോരുന്നതും കണ്ടില്ലെന്ന് നടിക്കാനാവില്ല. പരിശുദ്ധ ത്രിത്വത്തിന്റെയും തിരുക്കുടുംബത്തിന്റെയും പ്രതിരൂപങ്ങളായി വിശുദ്ധര്‍ക്കു ജന്മമേകേണ്ട കുടുംബം അകത്തുനിന്നും പുറത്തുനിന്നും നിരവധി...

മാർ തോമസ് പാടിയത്ത് മെത്രാഭിഷിക്തനായി

0
പ്രാർത്ഥനാനിർഭരവും ധന്യവുമായ അന്തരീക്ഷത്തിൽ ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി മാർ തോമസ് പാടിയത്തും മാർ ജോസഫ് കൊല്ലംപറമ്പിലും അഭിഷിക്തരായി. ഷംഷാബാദിലെ ബാഡംഗ്‌പേട്ട് ബാലാജി നഗറിലുള്ള സികെആർ ആൻഡ് കെടിആർ കൺവൻഷൻ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ...

പള്ളിക്കൂദാശക്കാലം

തിരുസഭയുടെ യുഗാന്ത്യോന്മുഖത വെളിപ്പെടുത്തുന്ന ആരാധനാവത്സരക്കാലമാണല്ലോ പള്ളിക്കൂദാശക്കാലം. അതുകൊണ്ടുതന്നെ കാലങ്ങളിൽ അവസാനവുമാണ് ഇതു വരുന്നത്. രക്ഷിക്കപ്പെട്ട സഭയാകുന്ന മണവാട്ടി, തന്റെ മണവാളനായ ഈശോമിശിഹായ്ക്ക് പൂർണ്ണമായി സമർപ്പിച്ചു സ്വർ ഗ്ഗീയമഹത്ത്വത്തിലേയ്ക്കു പ്രവേശിക്കുന്നതിനെയാണ് ഇക്കാലത്ത് നമ്മൾ അനുസ്മ രിക്കുന്നത്. ഒട്ടുമിക്ക ഭാഷകളിലും...

ജയ്പൂര്‍ മിഷന്‍ ഉത്ഭവവും വളര്‍ച്ചയും

ചങ്ങനാശേരി അതിരൂപതയുടെ പ്രേഷിത തീക്ഷ്ണതയുടെ മറ്റൊരു മകുടോദാഹരണമാണ് ജയ്പൂര്‍ സീറോമലബാര്‍ മിഷന്‍. കന്യാകുമാരി (തക്കല) യും ഇറ്റാവയും ഹൈദ്രാബാദ് മിഷനും ഈ അതിരൂപത സീറോമലബാര്‍ സഭയ്ക്ക് നല്‍കിയ അതുല്യ സംഭാവനകളാണ്. ഈ ഗണത്തിലെ...

ഇറ്റാവാമിഷന്‍

ചങ്ങനാശേരി അതിരൂപത നടത്തിയ അപൂര്‍വവും സുധീരവുമായ ചുവടുവയ്പാണ് ഇറ്റാവാമിഷന്‍. ആഗ്രാ ആര്‍ച്ചുബിഷപ് ഡോ. ഡൊമനിക് അത്തേഡേയും ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ആന്റണി പടിയറയും തമ്മില്‍ ഉണ്ടായ ഉടമ്പടി പ്രകാരം ആഗ്രാ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍...

തോമാവര്‍ഷത്തില്‍ വീണ്ടുമൊരു തോമ

0
ഭാരതത്തിന്റെ ശ്ലീഹയാണ് മാര്‍ത്തോമ. വിസ്തൃതമായ ഈ ഭൂപ്രദേശത്ത് അദ്ദേഹം രണ്ടുതവണ പ്രേഷിതയാത്ര നടത്തി ഭാരതത്തില്‍ ആദ്യമായി സുവിശേഷദീപം കൊളുത്തി. എന്നാല്‍ ചരിത്രത്തിന്റെ ഗതിവിഗതിയില്‍ തോമായുടെ മക്കള്‍ക്ക് സ്വന്തം മണ്ണില്‍ പ്രേഷിതാവകാശം നിഷേധിക്കപ്പെട്ടു. വൈകിലഭിച്ച...

സത്യത്തിൽ വിശുദ്ധീകരിക്കുക

ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ അഭിവന്ദ്യ മാർ തോമസ് പാടിയത്ത് പിതാവുമായി സത്യദർശനം എഡിറ്റോറിയൽ ബോർഡംഗങ്ങളായ ബിനു വെളിയനാടനും ജോൺ ജെ. പുതുച്ചിറയും നടത്തിയ അഭിമുഖത്തിൽ നിന്ന് 1. 23 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണപ്രദേശങ്ങളും...

അഞ്ചാം ചങ്ങനാശേരി മഹായോഗം ക്രിസ്തീയവിളി സഭയിലും സമൂഹത്തിലും: കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും

സഭയുടെ ചരിത്രത്തിന്റെ തുടക്കം മുതൽ നമുക്ക് സൂനഹദോസുകൾ കാണാനാകും. നടപടി പുസ്തകം പതിനഞ്ചാം അധ്യായത്തിൽ സഭയിലെ ആദ്യ സൂനഹദോസായ ജറുസലേം സൂനഹദോസിനെപ്പറ്റി സംസാരിക്കുന്നുണ്ട്. വിശുദ്ധ പത്രോസും വിശുദ്ധ യാക്കോബുമാണ് ഈ കൗൺസിലിന് നേതൃത്വം...

കർഷകർക്കെന്നും കണ്ണീരുമാത്രം

0
ചിങ്ങം പിറന്നു. ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു. ഈ മാസം മുഴുവൻ കർഷകമാസമാണ്. ഇനി ചിങ്ങമാസത്തിലെ തിരുവോണനാളിൽ കാർഷിക മഹോത്സവവും നടത്തപ്പെടും. എന്തൊക്കെ മേളങ്ങൾ നടന്നാലും കോരന് കുമ്പിളിൽ തന്നെയാണ് കഞ്ഞി. എന്നാൽ...

പി. സി. എബ്രഹാം (കുഞ്ഞേട്ടൻ)

ലോകത്തിൽ ഏറ്റവും കൂടുതൽ മിഷനറിമാരെ സൃഷ്ടിച്ച ചെറുപുഷ്പ മിഷൻലീഗിന്റെ സ്ഥാപകനായ ശ്രീ. പി. സി. എബ്രഹാം പല്ലാട്ടുകുന്നേൽ 1925 മാർച്ച് 19ന് ഭരണങ്ങാനത്ത് അമ്പാറയിൽ പല്ലാട്ടുകുന്നേൽ കുടുംബത്തിൽ ഇട്ടി അവിരാ ചാണ്ടിയുടെയും തറപ്പേൽ...

എസ്.ബി. കോളജ് ശതാബ്ദിയുടെ നിറവിലേക്ക്

കേരളത്തിന്റെ ബൗദ്ധിക സാംസ്‌കാരികരംഗങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചു പോരുന്ന സെന്റ് ബർക്കുമാൻസ് കോളജ് ആരംഭിച്ചിട്ട് 2022-ൽ 100 വർഷം തികയുക യാണ്. മദ്രാസ്, തിരുവിതാംകൂർ, കേരള, മഹാത്മാഗാന്ധി സർവ്വകലാശാലകളുടെ കീഴിൽ പ്രവർത്തിച്ച് ഇപ്പോൾ കേരള സംസ്ഥാനത്തെ ആദ്യത്തെ സ്വയംഭരണ...

ബൈബിൾ കഥാസാഗരം-10 ബൈബിൾ കഥകൾ കുട്ടികൾക്ക്

യാക്കോബ് പിതാവിന്റെ ആഗ്രഹപ്രകാരം ഹാരാനിലേക്കു പുറപ്പെടുകയും ബന്ധുവായ ലാബോന്റെ പുത്രിമാരെ വധുവായി സ്വീകരിക്കുകയും ചെയ്തു. ആദേശത്ത് വർഷങ്ങളോളം താമസിച്ച് ലാബോനെ സഹായിച്ചു. ആ കാലയളവിൽ ലാബോന്റെ ആട്ടിൻപറ്റങ്ങൾ പെരുകുകയും അയാളുടെ സമ്പത്തു വർദ്ധിക്കുകയും ചെയ്തു....

വെളിപാടുപുസ്തകം

3. സഭകൾക്കുള്ള ലേഖനങ്ങൾ 2: 2-3, 22 കുറ്റപ്പെടുത്തൽ: പ്രശംസയ്ക്കുശേഷം ശക്തമായ ഒരു ശകാരവും വ്യക്തമായ താക്കീതും അവർക്കു നല്കുന്നുണ്ട്. ആദ്യമുണ്ടായിരുന്ന സ്‌നേഹം കൈവെടിഞ്ഞു എന്നതാണ് എഫേസോസിലെ സഭയ്‌ക്കെതിരായ ആരോപണം. വിശ്വാസത്തിന്റെ തനിമ കാത്തുസൂക്ഷിക്കാനും...

പകൽ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Spent) The...

16. മതസ്വാതന്ത്ര്യം (Religious Liberty) രാഷ്ട്രീയ സമൂഹങ്ങളുടെ വലിയ ഒരു പ്രലോഭനം, തങ്ങളുടെ അടിസ്ഥാനമോ ആത്യ ന്തികലക്ഷ്യമോ തങ്ങളിലല്ലെന്നു മറക്കുന്നുവെന്നതാണ്. ഒരു രാഷ്ട്രത്തിനും ഒരിക്കലും പൂർണ്ണത അവകാശപ്പെടാനാവില്ല; പൂർണ സന്തോഷമോ സ്വാതന്ത്ര്യമോ വാഗ്ദാനം ചെയ്യാനാവില്ല. ഭൗമിക...

സീറോമലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ

0
സീറോമലബാർസഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി നിയമിതരായി. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്‌സ്  താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ചുബിഷപ് കർദിനാൾ...

രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുക

ക്രൈസ്തവ ചരിത്രത്തില്‍ സ്ത്രീകളുടെ അഥവാ കന്യകകളുടെ നോമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് നോമ്പുകള്‍ ഉണ്ട്. ഒന്ന്, പേര്‍ഷ്യയിലെ ചക്രവര്‍ത്തിയായിരുന്ന കെസ്രൂ അബ്രിവീസിന്റെ കാലത്തും (AD 590) രണ്ട്, ദമാസ്‌കസിലെ മുസ്ലീം ഖലീഫായായിരുന്ന അബ്ദൂള്‍മാലിക് ബര്‍...

പകല്‍ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Spent) The...

14. ഉത്തരാധുനിക ജനാധിപത്യങ്ങളുടെയും മുതലാളിത്തത്തിന്റെയും മുഖം (The Face of Postmordern Democracies and Capitalism) പല ഗവണ്മെന്റുകളുടെയും സാമ്പത്തിക ഏജന്‍സികളുടെയും 'ദോഷദര്‍ശന സ്വഭാവം' (cynicism) ജനങ്ങളുടെ ധാര്‍മ്മിക മൂല്യങ്ങളെയും ക്ഷേമത്തെയും നിര്‍ദയം ചവിട്ടിമെതിക്കുന്ന സാഹചര്യം...